iPad-ൽ കോൾ വെയ്റ്റിങ് സജ്ജീകരിക്കൂ

നിങ്ങൾക്ക് ഒരു GSM നെറ്റ്‌വർക്കിലൂടെയുള്ള മൊബൈൽ സേവനം ഉണ്ടെങ്കിൽ iPad-ൽ കോൾ വെയ്റ്റിങ് സജ്ജീകരിക്കാം.

നിങ്ങൾക്ക് CDMA നെറ്റ്‌വർക്കിലൂടെയുള്ള മൊബൈൽ സേവനം ഉണ്ടെങ്കിൽ, കോൾ വെയ്റ്റിങ് സജ്ജീകരിക്കുന്നതിനെക്കുറിച്ചുള്ള വിവരങ്ങൾക്കായി നിങ്ങളുടെ നെറ്റ്‌വർക്ക് ദാതാവുമായി ബന്ധപ്പെടൂ.

  1. നിങ്ങളുടെ iPad-ലെ ‘ക്രമീകരണം’  ആപ്പിലേക്ക് പോകൂ.

  2. ‘ആപ്പുകൾ’ ടാപ്പ് ചെയ്യൂ, തുടർന്ന് ‘ഫോൺ’ ടാപ്പ് ചെയ്യൂ.

  3. ‘കോൾ വെയ്റ്റിങ്’ എന്നതിൽ ടാപ്പ് ചെയ്യൂ, എന്നിട്ട് ‘കോൾ വെയ്റ്റിങ്’ ഓൺ ചെയ്യൂ.

    നിങ്ങൾ ഒരു കോളിലാണെങ്കിൽ, കോൾ വെയ്റ്റിങ് ഓഫ് ചെയ്തിട്ടുണ്ടെങ്കിൽ, ഇൻകമിങ് കോളുകൾ നേരിട്ട് വോയ്സ്മെയിലിലേക്ക് പോകും.

    ഇരട്ട സിം ഉള്ള മോഡലുകളിൽ, മറ്റേ ലൈനിൽ Wi-Fi കോളിങ് ഓൺ അല്ലെങ്കിലും ഡാറ്റ കണക്ഷൻ ലഭ്യമല്ലെങ്കിലും, കോൾ വെയ്റ്റിങ് ഒരേ ലൈനിലെ ഇൻകമിങ് കോളുകൾക്ക് മാത്രമേ പ്രവർത്തിക്കൂ. മൊബൈൽ സേവനം സജ്ജീകരിക്കൂ എന്നത് കാണൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.