ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPad-ൽ ഡിവൈസുകളിലുടനീളം കോൺടാക്റ്റുകൾ സിങ്ക് ചെയ്യൂ

നിങ്ങൾ Apple അക്കൗണ്ടിൽ സൈൻ ഇൻ ചെയ്തിരിക്കുന്ന എല്ലാ ഡിവൈസുകളിലും നിങ്ങളുടെ കോൺടാക്റ്റ് വിവരങ്ങൾ അപ് ടു ഡേറ്റ് ആക്കുന്നതിന് നിങ്ങൾക്ക് iCloud ഉപയോഗിക്കാം.

  1. ക്രമീകരണം > [നിങ്ങളുടെ പേര്] > iCloud എന്നതിലേക്ക് പോകൂ.

  2. ‘iCloud-ൽ സംരക്ഷിച്ചത്’ എന്നതിന് അടുത്തുള്ള ‘എല്ലാം കാണൂ' ടാപ്പ് ചെയ്യൂ, എന്നിട്ട് ‘കോൺടാക്റ്റുകൾ’ ഓൺ ചെയ്യൂ.

പകരമായി, iPad, നിങ്ങളുടെ കമ്പ്യൂട്ടർ എന്നിവയിലുടനീളം വിവരങ്ങൾ അപ് ടു ഡേറ്റ് ആക്കുന്നതിന് നിങ്ങൾക്ക് iPad, നിങ്ങളുടെ Mac അല്ലെങ്കിൽ Windows ഡിവൈസ് എന്നിവയ്ക്കിടയിൽ വിവരങ്ങൾ സിങ്ക് ചെയ്യാം. നിങ്ങളുടെ iPad-നും മറ്റ് ഡിവൈസുകൾക്കുമിടയിൽ ഫയലുകൾ കൈമാറ്റം ചെയ്യൂ കാണൂ.

നിങ്ങൾ ‘കോൺടാക്റ്റുകൾ’ക്കായി iCloud ഉപയോഗിക്കുകയാണങ്കിൽ, നിങ്ങളുടെ കോൺടാക്റ്റുകൾ ഓട്ടോമാറ്റിക്കായി അപ് ടു ഡേറ്റായി സൂക്ഷിക്കപ്പെടും, മാത്രമല്ല അവയെ നിങ്ങളുടെ കമ്പ്യൂട്ടറുമായി സിങ്ക് ചെയ്യുന്നതിനുള്ള ഓപ്ഷനുകൾ കാണുകയുമില്ല.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.