ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPad-നൊപ്പം ഒരു Apple എക്സ്റ്റേണൽ കീബോർഡ് ഉപയോഗിക്കുമ്പോൾ ടെക്സ്റ്റ് കേട്ടെഴുത്ത് നടത്താൻ

Apple എക്സ്റ്റേണൽ കീബോർഡിൽ ടൈപ്പ് ചെയ്യുന്നതിനുപകരം നിങ്ങൾക്ക് ടെക്സ്റ്റ് കേട്ടെഴുത്ത് നടത്താം.

കുറിപ്പ്: കെട്ടെഴുത്ത് എല്ലാ ഭാഷകളിലും അല്ലെങ്കിൽ എല്ലാ രാജ്യങ്ങളിലും പ്രദേശങ്ങളിലും ലഭ്യമായിരിക്കില്ല, ഫീച്ചറുകളും വ്യത്യാസപ്പെടാം. മൊബൈൽ ഡാറ്റ ചാർജുകൾ ബാധകമായേക്കാം (Wi-Fi + Cellular മോഡലുകൾ).

  1. ക്രമീകരണം  > പൊതുവായവ > കീബോർഡ് എന്നതിലേക്ക് പോയി കേട്ടെഴുത്ത് എനേബിൾ ചെയ്യൂ.

  2. ഷോർട്ട്കട്ടുകൾ ബാറിലെ (സ്ക്രീനിന്റെ താഴെയുള്ള) കേട്ടെഴുത്ത് ബട്ടൺ ടാപ്പ് ചെയ്ത ശേഷം സംസാരിക്കൂ.

    ടെക്സ്റ്റ് ഇൻസേർട്ട് ചെയ്യാനായി നിങ്ങൾ സംസാരിക്കുമ്പോൾ iPad നിങ്ങൾക്കായി ഓട്ടോമാറ്റിക്കായി പങ്ച്വേഷൻ ഇൻസേർട്ട് ചെയ്യും. പേരുകൾ പറഞ്ഞുകൊണ്ട് നിങ്ങൾക്ക് ഇമോജി ചേർക്കാൻ കഴിയും (ഉദാഹരണത്തിന്, ‘തല പുകയ്ക്കുന്ന ഇമോജി’ അല്ലെങ്കിൽ ‘സന്തോഷം ഇമോജി’).

  3. നിങ്ങൾ പൂർത്തിയാക്കുമ്പോൾ, സ്ക്രീനിന്റെ താഴെയുള്ള കീബോർഡ് ബട്ടൺ ടാപ്പ് ചെയ്യൂ.

നുറുങ്ങ്: കേട്ടെഴുത്തിലേക്ക് വേഗത്തിൽ സ്വിച്ച് ചെയ്യാൻ, iPad-നായുള്ള Magic Keyboard അല്ലെങ്കിൽ Smart Keyboard-ൽ ‘കീബോർഡ് സ്വിച്ച് ചെയ്യൂ’ കീ-D അമർത്തൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.