ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

ഒരു iPad ആപ്പിൽ പങ്കിടൽ ഓപ്ഷനുകൾ ഇഷ്ടാനുസൃതമാക്കൂ

ഒരു ആപ്പിന്റെ പങ്കിടൽ മെനുവിൽ ഏതൊക്കെ ഓപ്ഷനുകൾ ദൃശ്യമാകണമെന്ന് നിങ്ങൾക്ക് തിരഞ്ഞെടുക്കുകയും ഓപ്ഷനുകൾ പുനഃക്രമീകരിക്കുകയും ചെയ്യാം.

  1. ആപ്പിൽ ഒരു ഡോക്യുമെന്റ് തുറന്ന് ‘പങ്കിടൂ’ ബട്ടൺ ടാപ്പ് ചെയ്യൂ.

  2. ബട്ടണുകളുടെ റോയിൽ ഇടത്തേക്ക് സ്വൈപ്പ് ചെയ്ത്, ‘കൂടുതൽ’ ടാപ്പ് ചെയ്തതിന് ശേഷം ‘എഡിറ്റ് ചെയ്യൂ’ എന്നതിൽ ടാപ്പ് ചെയ്യൂ.

    പങ്കിടൽ ഓപ്ഷനുകൾ എഡിറ്റ് ചെയ്യുന്നതിനുള്ള ‘കൂടുതൽ’ ബട്ടൺ ഉൾപ്പെടെ, തുറന്ന ഫോട്ടോയ്ക്ക് തൊട്ട് താഴെ പങ്കിടൽ ഓപ്ഷനുകളുള്ള ഒരു ഫോട്ടോ പങ്കിടുന്നതിനുള്ള സ്ക്രീൻ.
  3. താഴെപ്പറയുന്നവയിൽ ഏതെങ്കിലും ചെയ്യൂ:

    • ഒരു ഓപ്ഷൻ കാണിക്കൂ: അത് ഓൺ ചെയ്യാൻ ടാപ്പ് ചെയ്യൂ.

    • ഒരു ഓപ്ഷൻ മറയ്ക്കൂ: അത് ഓഫ് ചെയ്യാൻ ടാപ്പ് ചെയ്യൂ.

    • പ്രിയപ്പെട്ടവയിലേക്ക് ഒരു ഓപ്ഷൻ ചേർക്കാൻ: ‘ചേർക്കൂ’ ബട്ടൺ ടാപ്പ് ചെയ്യൂ.

    • പ്രിയപ്പെട്ടവയിൽ നിന്ന് ഒരു ഓപ്ഷൻ നീക്കം ചെയ്യാൻ: നീക്കം ചെയ്യൂ ബട്ടൺ ടാപ്പ് ചെയ്യൂ.

    • പ്രവപ്പെട്ടവയിൽ ഓപ്ഷനുകളുടെ ക്രമം മാറ്റൂ: ഏതെങ്കിലും ഓപ്ഷനു സമീപത്തേക്ക് ‘പുനഃക്രമീകരിക്കൂ’ ബട്ടൺ വലിക്കൂ.

  4. ‘കഴിഞ്ഞു’ ടാപ്പ് ചെയ്യൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.