ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPad-ലെ Safari-യിൽ ലേഔട്ട് മാറ്റൂ

നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായ ടാബ് ബാർ ലേഔട്ട് തിരഞ്ഞെടുക്കാം.

  1. നിങ്ങളുടെ iPad-ലെ ‘ക്രമീകരണം’  ആപ്പിലേക്ക് പോകൂ.

  2. ആപ്പുകൾ ടാപ്പ് ചെയ്യൂ, തുടർന്ന് Safari ടാപ്പ് ചെയ്യൂ.

  3. ടാബുകളിലേക്ക് താഴേക്ക് സ്ക്രോൾ ചെയ്യൂ, എന്നിട്ട് ‘മറ്റൊരു ടാബ് ബാറോ’ ‘കോംപാക്റ്റ് ടാബ് ബാറോ’ സെലക്റ്റ് ചെയ്യൂ.

    നിങ്ങൾ തുറന്ന ടാബുകൾ നഷ്ടപ്പെടാതെ തന്നെ നിങ്ങൾക്ക് ആവശ്യമുള്ളത്ര ലേഔട്ടുകൾക്കിടയിൽ നീങ്ങാം.

    കുറിപ്പ്: നിങ്ങൾ കോംപാക്റ്റ് ടാബ് ബാർ ലേഔട്ട് ഉപയോഗിക്കുകയാണെങ്കിൽ, മെനുകളും ലേഔട്ടും ഈ ഗൈഡിൽ വിവരിച്ചതിൽ നിന്ന് വ്യത്യസ്തമായി കാണപ്പെട്ടേക്കാം.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.