ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPad-ൽ VoiceOver ഉപയോഗിക്കുമ്പോൾ സ്ക്രീൻ ഓഫാക്കി വയ്ക്കൂ

നിങ്ങൾ iPad-ൽ VoiceOver ഉപയോഗിക്കുകയും സ്ക്രീനിൽ ഉള്ളത് കാണേണ്ടതുമില്ലെങ്കിൽ, ബാറ്ററി ലൈഫ് മെച്ചപ്പെടുത്തുന്നതിനും സ്വകാര്യത നിലനിർത്തുന്നതിനും നിങ്ങൾക്ക് സ്ക്രീൻ കർട്ടൻ ഓൺ ചെയ്യാം. സ്ക്രീൻ കർട്ടൻ ഓണായിരിക്കുമ്പോൾ, ഡിസ്പ്ലേ ഓഫാണെങ്കിലും നിങ്ങളുടെ iPad സജീവമായിരിക്കും.

VoiceOver ഓണായിരിക്കുമ്പോൾ, സ്ക്രീൻ കർട്ടൻ ഓണാക്കാനോ ഓഫാക്കാനോ മൂന്ന് വിരലുകൾകൊണ്ട് തുടരെ മൂന്ന് തവണ ടാപ്പ് ചെയ്യൂ. VoiceOver, സൂം ഫീച്ചർ എന്നിവ രണ്ടും ഓണാണെങ്കിൽ, മൂന്ന് വിരലുകൾ ഉപയോഗിച്ച് തുടരെ നാലുതവണ ടാപ്പ് ചെയ്യൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.