ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPad-ൽ കോൺഫിഗറേഷൻ പ്രൊഫൈലുകൾ ഇൻസ്റ്റോൾ ചെയ്യുകയോ നീക്കംചെയ്യുകയോ ചെയ്യൂ

കോർപറേറ്റ്, സ്കൂൾ നെറ്റ്‌വർക്കുകൾ അല്ലെങ്കിൽ അക്കൗണ്ട്സ് എന്നിവയ്ക്കൊപ്പം iPad ഉപയോഗിക്കുന്നതിനുള്ള ക്രമീകരണങ്ങൾ കോൺഫിഗറേഷൻ പ്രൊഫൈലുകൾ നിർവചിക്കുന്നു. ഒരു ഇ-മെയിലിലോ ഒരു വെബ്പേജിൽ നിന്ന് ഡൗൺലോഡ് ചെയ്തതോ ആയ ഒരു കോൺഫിഗറേഷൻ പ്രൊഫൈൽ ഇൻസ്റ്റോൾ ചെയ്യാൻ നിങ്ങളോട് ആവശ്യപ്പെട്ടേക്കാം. പ്രൊഫൈൽ ഇൻസ്റ്റോൾ ചെയ്യാൻ നിങ്ങളോട് അനുവാദം ചോദിക്കുകയും, നിങ്ങൾ ഫയൽ തുറക്കുമ്പോൾ അതിൽ എന്തൊക്കെ അടങ്ങിയിരിക്കുന്നു എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ പ്രദർശിപ്പിക്കുകയും ചെയ്യുന്നു. നിങ്ങൾ ഇൻസ്റ്റോൾ ചെയ്ത പ്രൊഫൈലുകൾ ‘ക്രമീകരണം  > പൊതുവായവ > VPN-ഉം ഡിവൈസ് മാനേജ്മെന്റും’ എന്നതിൽ നിങ്ങൾക്ക് കാണാം. നിങ്ങൾ ഒരു പ്രൊഫൈൽ ഡിലീറ്റ് ചെയ്യുകയാണെങ്കിൽ, പ്രൊഫൈലുമായി ബന്ധപ്പെട്ട എല്ലാ ക്രമീകരണങ്ങളും ആപ്പുകളും ഡാറ്റയും ഡിലീറ്റാകും.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.