ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPad-ലെ വീഡിയോ ഉള്ളടക്കത്തിനുള്ള ഓഡിയോ വിവരണങ്ങൾ കേൾക്കൂ

നിങ്ങളുടെ സ്ക്രീനും ഓഡിയോ വിവരണങ്ങൾ ഉൾപ്പെടുന്ന ഉള്ളടക്കവും നിങ്ങൾക്ക് കാണാൻ കഴിയുന്നില്ലെങ്കിൽ, നിങ്ങൾക്ക് ഒരു ഓഡിയോ വിവരണം കേൾക്കാം—ഒരു ക്ലിപ്പിന്റെയോ ഷോയുടേയോ മൂവിയുടെയോ വിഷ്വൽ ഉള്ളടക്കം നരേറ്റ് ചെയ്യുന്നതോ വിവരിക്കുന്നതോ ആയ ഒരു പ്രത്യേക ഓഡിയോ ട്രാക്ക്.

  1. ക്രമീകരണം  > ആക്സസബിലിറ്റി > ഓഡിയോ വിവരണങ്ങൾ.

  2. ഓഡിയോ വിവരണങ്ങൾ ഓൺ ചെയ്യൂ.

നിങ്ങൾക്ക് ഓഡിയോ വിവരണങ്ങൾ കാണാനാകുന്നില്ലെങ്കിൽ, നിങ്ങളുടെ iPhone-ൽ അല്ലെങ്കിൽ iPad-ൽ ഓഡിയോ വിവരണങ്ങൾ ഓൺ ചെയ്യൂ എന്ന Apple പിന്തുണ ലേഖനം കാണൂ.

നിങ്ങൾ ഒരു ഉള്ളടക്ക നിർമാതാവും, നിങ്ങൾക്ക് ഒരു ഫയലിലേക്ക് ഓഡിയോ വിവരണങ്ങൾ ചേർക്കേണ്ടതുമുണ്ടെങ്കിൽ, Compressor യൂസർ ഗൈഡിലെ വിവരണാത്മക ഓഡിയോ ട്രാക്കുകൾ ചേർക്കൂ എന്നത് കാണൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.