ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPad-ൽ കുക്കികൾ എനേബിൾ ചെയ്യൂ

നിങ്ങൾക്ക് കുക്കികൾ എനേബിൾ ചെയ്യാം. നിങ്ങളുടെ ക്രമീകരണങ്ങൾ പോലുള്ള പ്രവർത്തനത്തെ ട്രാക്ക് ചെയ്യാൻ ചില വെബ്സൈറ്റുകൾ കുക്കികൾ ഉപയോഗിക്കുന്നു. കുക്കികൾ എനേബിൾ ചെയ്യുന്നത് കുക്കികൾ ആവശ്യമുള്ള വെബ്സൈറ്റുകളെ സാധാരണ രീതിയിൽ പ്രവർത്തിക്കാൻ അനുവദിക്കുന്നു.

  1. നിങ്ങളുടെ iPad-ലെ ക്രമീകരണം ആപ്പിലേക്ക് പോകൂ.

  2. ആപ്പുകൾ ടാപ്പ് ചെയ്യൂ, തുടർന്ന് Safari ടാപ്പ് ചെയ്യൂ.

  3. ‘കൂടുതൽ’ ടാപ്പ് ചെയ്ത് ‘എല്ലാ കുക്കികളും ബ്ലോക്ക് ചെയ്യൂ’ എന്നത് ഓഫ് ചെയ്യൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.