ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPad-നുള്ള നിർമാർജ്ജനവും റീസൈക്കിളിങ്ങും സംബന്ധിച്ച വിവരങ്ങൾ

Apple റീസൈക്ലിങ് പ്രോഗ്രാം (ചില രാജ്യങ്ങളിലും പ്രദേശങ്ങളിലും ലഭ്യമാണ്)

നിങ്ങളുടെ പഴയ iPad സൗജന്യമായി റീസൈക്കിൾ ചെയ്യൽ, ഒരു പ്രീപെയ്ഡ് ഷിപ്പിങ് ലേബൽ, നിർദേശങ്ങൾ എന്നിവയ്ക്ക്, Apple Trade In വെബ്സൈറ്റ് കാണൂ.

നിർമാർജ്ജനവും റീസൈക്കിളിങ്ങും സംബന്ധിച്ച വിവരങ്ങൾ

നിർമാർജ്ജന ചിഹ്നം

മേൽപ്പറഞ്ഞ ചിഹ്നം അർത്ഥമാക്കുന്നത് പ്രാദേശിക നിയമങ്ങളും നിയന്ത്രണങ്ങളും അനുസരിച്ച് നിങ്ങളുടെ ഉൽപ്പന്നവും/അല്ലെങ്കിൽ അതിന്റെ ബാറ്ററിയും ഗാർഹിക മാലിന്യങ്ങളിൽ നിന്ന് വേർതിരിച്ച് നിർമാർജ്ജനം ചെയ്യണം എന്നാണ്. ഈ ഉൽപന്നത്തിന്റെ കാലാവധി കഴിയുമ്പോൾ, പ്രാദേശിക അധികാരികൾ നിർണയിക്കുന്ന ഒരു ശേഖരണ കേന്ദ്രത്തിലേക്ക് അത് മാറ്റൂ. നിർമാർജ്ജനം ചെയ്യുമ്പോൾ നിങ്ങളുടെ ഉൽപ്പന്നവും/അല്ലെങ്കിൽ അതിന്റെ ബാറ്ററിയും വെവ്വേറെ ശേഖരിക്കുന്നതും റീസൈക്കിൾ ചെയ്യുന്നതും പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കാനും മനുഷ്യന്റെ ആരോഗ്യവും പരിസ്ഥിതിയും സംരക്ഷിക്കുന്ന വിധത്തിൽ റീസൈക്കിൾ ചെയ്യപ്പെടുന്നുവെന്ന് ഉറപ്പാക്കാനും സഹായിക്കും. Apple-ന്റെ റീസൈക്കിളിങ് പദ്ധതി, റീസൈക്കിളിങ് ശേഖരണ പോയിന്റുകൾ, നിയന്ത്രിത പദാർത്ഥങ്ങൾ, മറ്റ് പരിസ്ഥിതി സംരംഭങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾക്ക്, apple.com/environment സന്ദർശിക്കൂ.

Brasil – Informações sobre descarte e reciclagem

O símbolo acima indica que este produto e/ou sua bateria não devem ser descartados no lixo doméstico. Quando decidir descartar este produto e/ou sua bateria, faça-o de acordo com as leis e diretrizes ambientais locais. Para informações sobre substâncias de uso restrito, o programa de reciclagem da Apple, pontos de coleta e telefone de informações, visite apple.com/br/environment.

Información sobre eliminación de residuos y reciclaje

El símbolo de arriba indica que este producto y/o su batería no debe desecharse con los residuos domésticos. Cuando decidas desechar este producto y/o su batería, hazlo de conformidad con las leyes y directrices ambientales locales. Para obtener información sobre el programa de reciclaje de Apple, puntos de recolección para reciclaje, sustancias restringidas y otras iniciativas ambientales, visita apple.com/mx/environment o apple.com/la/environment.

തുർക്കി പരിസ്ഥിതി വിവരങ്ങൾ

Türkiye Cumhuriyeti: AEEE Yönetmeliğine Uygundur.

ബാറ്ററി സർവീസ്

iPad-ലെ ലിഥിയം-അയൺ ബാറ്ററി Apple അല്ലെങ്കിൽ ഒരു അംഗീകൃത സേവന ദാതാവ് സർവീസ് ചെയ്യേണ്ടത്. ബാറ്ററി സർവീസും റീസൈക്ലിങ്ങും വെബ്സൈറ്റ് കാണൂ.

നിങ്ങളുടെ പ്രാദേശിക പരിസ്ഥിതി നിയമങ്ങൾക്കും മാർഗ്ഗനിർദ്ദേശങ്ങൾക്കും അനുസൃതമായി ബാറ്ററികൾ നിർമാർജ്ജനം ചെയ്യൂ.

ബാറ്ററി സ്റ്റേറ്റ്മെന്റ്
ബാറ്ററി നിർമാർജ്ജന മുന്നറിയിപ്പ്
ബാറ്ററി സ്റ്റേറ്റ്മെന്റ്
Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.