ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPad-ലെ VoiceOver ഒരു പോയിന്റർ ഡിവൈസിനൊപ്പം ഉപയോഗിക്കൂ

നിങ്ങൾ iPad-നൊപ്പം ഒരു പോയിന്റർ ഡിവൈസ് ഉപയോഗിക്കുകയാണെങ്കിൽ, അത് VoiceOver-നൊപ്പം പ്രവർത്തിക്കേണ്ട രീതി നിങ്ങൾക്ക് ക്രമപ്പെടുത്താം.

  1. ക്രമീകരണം  > ആക്സസബിലിറ്റി > VoiceOver എന്നതിലേക്ക് പോകൂ.

  2. പോയിന്റർ കൺട്രോളിന് താഴെ, താഴെപ്പറയുന്നവയിൽ ഏതെങ്കിലും ടാപ്പ് ചെയ്യൂ:

    • പോയിന്റർ: VoiceOver കേഴ്സർ അവഗണിക്കാനോ പിന്തുടരാനോ നീക്കാനോ പോയിന്റർ സജ്ജമാക്കൂ.

    • പോയിന്ററിന് താഴെയുള്ളത് പറഞ്ഞ് കേൾപ്പിക്കൂ: പോയിന്ററിന് കീഴിലുള്ള ഇനം പറഞ്ഞ് കേൾപ്പിക്കാനുള്ള ഡിലേ നിങ്ങൾക്ക് ക്രമപ്പെടുത്താം.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.