ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPad-ൽ ‘കാലാവസ്ഥ’ വിജറ്റുകൾ ഉപയോഗിക്കൂ

നിങ്ങളുടെ iPad ഹോം സ്ക്രീനിൽ പ്രവചനവും മറ്റ് കാലാവസ്ഥകളും പരിശോധിക്കാൻ ‘കാലാവസ്ഥ’ വിജറ്റുകൾ ഉപയോഗിക്കൂ. വിവിധ വിജറ്റ് വലുപ്പങ്ങളിൽ നിന്നും ഡിസ്പ്ലേകളിൽ നിന്നും നിങ്ങൾക്ക് തിരഞ്ഞെടുക്കാം. നിങ്ങളുടെ ഹോം സ്ക്രീനിലേക്ക് ഒരു വിജറ്റ് ചേർക്കൂ കാണൂ.

നുറുങ്ങ്: വ്യത്യസ്ത ലൊക്കേഷനുകളിലെ കാലാവസ്ഥയും പ്രവചനങ്ങളും വേഗത്തിൽ പരിശോധിക്കാൻ നിങ്ങൾക്ക് നിങ്ങളുടെ ഹോം സ്ക്രീനിലേക്ക് ഒന്നിലധികം ‘കാലാവസ്ഥ’ വിജറ്റുകൾ ചേർക്കാനാകും.

‘കാലാവസ്ഥ’ വിജറ്റിൽ കാണിച്ചിരിക്കുന്ന ലൊക്കേഷൻ മാറ്റൂ

നിങ്ങളുടെ iPad ഹോം സ്ക്രീനിൽ ഒരു കാലാവസ്ഥ വിജറ്റ് പ്രദർശിപ്പിക്കുന്ന ലൊക്കേഷൻ നിങ്ങൾക്ക് മാറ്റാനാകും.

  1. നിങ്ങളുടെ ‘ഹോം സ്ക്രീനി’ലെ ‘കാലാവസ്ഥ’ വിജറ്റ് തൊട്ടുപിടിക്കൂ.

  2. ‘കാലാവസ്ഥ’ എഡിറ്റ് ചെയ്യൂ അല്ലെങ്കിൽ ‘സ്റ്റാക്ക് എഡിറ്റ് ചെയ്യൂ’ ടാപ്പ് ചെയ്യൂ.

  3. എന്റെ ലൊക്കേഷൻ ടാപ്പ് ചെയ്യൂ, തുടർന്ന് നിങ്ങൾക്ക് കാണിക്കേണ്ട ഒരു നഗരത്തിനായി തിരയുകയോ നിങ്ങളുടെ ലിസ്റ്റിലെ ഒരു ലൊക്കേഷൻ ടാപ്പ് ചെയ്യുകയോ ചെയ്യൂ.

  4. iPad ഹോം സ്ക്രീനിലേക്ക് മടങ്ങാൻ വിജറ്റിന് പുറത്തുള്ള സ്ക്രീൻ ടാപ്പ് ചെയ്യൂ.

നിങ്ങളുടെ iPad ലോക്ക് സ്ക്രീനിലും നിങ്ങൾക്ക് ‘കാലവസ്ഥാ’ വിജറ്റുകൾ വയ്ക്കാം.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.