ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

CarPlay ഉപയോഗിച്ച് ഫോൺ കോളുകൾ ചെയ്യുകയും എടുക്കുകയും ചെയ്യൂ

ഫോൺ കോളുകൾ ചെയ്യാനും നിങ്ങളുടെ iPhone-ൽ നിന്നുള്ള വോയ്സ്മെയിൽ കേൾക്കാനും CarPlay ഉപയോഗിക്കൂ.

Siri: ഇതുപോലെ എന്തെങ്കിലും പറയൂ: 'Call Eliza.' Siri എങ്ങനെ ഉപയോഗിക്കാമെന്ന് അറിയൂ.

അല്ലെങ്കിൽ ഒരു കോൾ ചെയ്യാൻ സഹായിക്കുന്നതിന് നിങ്ങൾക്ക് വാഹനത്തിന്റെ ബിൽറ്റ്-ഇൻ കൺട്രോളുകൾ ഉപയോഗിക്കാം.

CarPlay-യിൽ ഫോൺ തുറക്കൂ, തുടർന്ന് ഒരു ഓപ്ഷൻ സെലക്റ്റ് ചെയ്യൂ.

കുറിപ്പ്: നിങ്ങൾ CarPlay ഡാഷ്ബോർഡ് കാണുകയും ഇടതുവശത്തുള്ള സമീപകാല ആപ്പുകളുടെ ലിസ്റ്റിൽ ഫോൺ ദൃശ്യമാകാതിരിക്കുകയും ചെയ്യുന്നുവെങ്കിൽ, ഫോൺ ഉൾപ്പടെ നിങ്ങളുടെ CarPlay ആപ്പുകളുടെ പേജുകൾ കാണാൻ ഹോം ബട്ടൺ ടാപ്പ് ചെയ്യൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.