ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

AirPrint എനേബിൾ ചെയ്ത പ്രിന്ററിലേക്ക് iPhone-ലെ ഫോട്ടോകൾ പ്രിന്റ് ചെയ്യൂ

AirPrint എനേബിൾ ചെയ്ത ഏതെങ്കിലും ഡിവൈസ് ഉപയോഗിച്ച് നിങ്ങളുടെ iPhone-ലെ ഫോട്ടോസ് ആപ്പിൽ നിന്ന് നേരിട്ട് നിങ്ങളുടെ ഫോട്ടോകൾ പ്രിന്റ് ചെയ്യൂ.

ഒരു ഫോട്ടോ പ്രിന്റ് ചെയ്യൂ

  1. നിങ്ങളുടെ iPhone-ലെ ഫോട്ടോസ് ആപ്പിലേക്ക് പോകൂ.

  2. ഒരു ഫോട്ടോ തുറന്ന് ‘പങ്കിടൂ’ ബട്ടൺ ടാപ്പ് ചെയ്യൂ.

  3. ‘പ്രിന്റ് ചെയ്യൂ’ ടാപ്പ് ചെയ്യൂ.

ഒന്നിലധികം ഫോട്ടോകൾ ഒരേസമയം പ്രിന്റ് ചെയ്യൂ

  1. നിങ്ങളുടെ iPhone-ലെ ഫോട്ടോസ് ആപ്പിലേക്ക് പോകൂ.

  2. നിങ്ങളുടെ ഫോട്ടോ ലൈബ്രറി കാണാൻ താഴേക്ക് സ്വൈപ്പ് ചെയ്യൂ, തുടർന്ന് ‘സെലക്റ്റ് ചെയ്യൂ’ ടാപ്പ് ചെയ്യൂ.

  3. നിങ്ങൾ പ്രിന്റ് ചെയ്യാൻ ആഗ്രഹിക്കുന്ന ഓരോ ഫോട്ടോയും സെലക്റ്റ് ചെയ്യൂ, തുടർന്ന് ‘പങ്കിടൂ’ ബട്ടൺ ടാപ്പ് ചെയ്യൂ.

  4. ‘പ്രിന്റ് ചെയ്യൂ’ ടാപ്പ് ചെയ്യൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.