ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

CarPlay-യിൽ നിന്ന് നിങ്ങളുടെ ഹോം നിയന്ത്രിക്കൂ

നിങ്ങൾക്ക് CarPlay ഡാഷ്ബോർഡിൽ ദൃശ്യമാകുന്ന Siri-യിൽ നിന്നുള്ള നിർദേശങ്ങൾ ഉപയോഗിക്കാനോ, അല്ലെങ്കിൽ, ഗാരേജ് ഡോറുകൾ, ലൈറ്റുകൾ, ഡോർ ലോക്കുകൾ എന്നിവ പോലുള്ള HomeKit-എനേബിൾ ചെയ്ത ആക്സസറികൾ നിയന്ത്രിക്കാൻ Siri നേരിട്ട് ഉപയോഗിക്കാനോ കഴിയും.

Siri: ഇതുപോലെ എന്തെങ്കിലും പറയൂ:

  • ‘Open the garage door’

  • ‘Did I leave the garage door open?’

  • ‘Close the garage door’

  • ‘Lock the front door’

  • ‘Turn on the lights’

  • ‘Turn off the lights’

Siri എങ്ങനെ ഉപയോഗിക്കണമെന്ന് അറിയൂ

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.