ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPhone-ലെ ഫിറ്റ്നസ് അറിയിപ്പുകൾ മാറ്റൂ

നിങ്ങളുടെ ദൈനംദിന പ്രവർത്തന ലക്ഷ്യങ്ങളിൽ എത്താൻ സഹായിക്കുന്നതിന് നിങ്ങൾക്ക് അറിയിപ്പുകൾ ലഭിക്കും. നിങ്ങൾ കാണാൻ ആഗ്രഹിക്കാത്ത അറിയിപ്പുകൾ ഓഫാക്കാം.

  1. നിങ്ങളുടെ iPhone-ലെ ‘ഫിറ്റ്നസ്’ ആപ്പിലേക്ക് പോകൂ.

  2. മുകളിൽ വലത് വശത്തുള്ള നിങ്ങളുടെ ചിത്രമോ ഇനീഷ്യലുകളോ ടാപ്പ് ചെയ്യൂ.

  3. ‘അറിയിപ്പുകൾ’ ടാപ്പ് ചെയ്യൂ, തുടർന്ന് നിങ്ങൾ കാണാൻ ആഗ്രഹിക്കാത്ത അറിയിപ്പുകൾ ഓഫാക്കൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.