ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

CarPlay ഉപയോഗിച്ച് നിങ്ങളുടെ കലണ്ടർ കാണൂ

ഇവന്റുകൾ, അപ്പോയിന്റ്മെന്റുകൾ, മീറ്റിങ്ങുകൾ എന്നിവ കാണാൻ Siri ഉപയോഗിക്കുകയോ CarPlay-യിൽ കലണ്ടർ തുറക്കുകയോ ചെയ്യൂ.

Siri: ഇതുപോലെ എന്തെങ്കിലും പറയൂ: ‘Do I have a meeting at 10?’ അല്ലെങ്കിൽ ’Where is my 3:30 meeting?’Siri എങ്ങനെ ഉപയോഗിക്കാമെന്ന് അറിയൂ.

CarPlay ഡാഷ്ബോർഡിൽ വരാനിരിക്കുന്ന ഇവന്റുകൾ ദൃശ്യമാകും. വരാനിരിക്കുന്ന ഇവന്റുകൾ കാണാൻ CarPlay-യിൽ കലണ്ടർ തുറക്കാൻ നിങ്ങളുടെ വാഹനത്തിന്റെ ബിൽറ്റ്-ഇൻ കൺട്രോളുകളും നിങ്ങൾക്ക് ഉപയോഗിക്കാം.

സൈഡ്ബാറിൽ മാപ്പ്സ്, സംഗീതം, കലണ്ടർ എന്നിവ കാണിക്കുന്ന CarPlay. വലതുവശത്തുള്ളത് ജൂൺ 5, തിങ്കളാഴ്ചയിലെ പോർട്ട്ഫോളിയോ വർക്ക് സെഷൻ, ലീഡർഷിപ്പ് സ്കിൽസ് വർക്ക്ഷോപ്പ്, പ്രസന്റേഷൻ പ്രെപ്, ക്വയർ പ്രാക്ടീസ് എന്നീ ഇവന്റുകളാണ്.

കുറിപ്പ്: നിങ്ങൾ CarPlay ഡാഷ്ബോർഡ് കാണുകയാണെങ്കിൽ, കലണ്ടർ ഉൾപ്പടെ എല്ലാ CarPlay ആപ്പുകളുടെയും പേജുകൾ കാണാൻ ഹോം ബട്ടൺ ടാപ്പ് ചെയ്യൂ.

ഒരു ഇവന്റിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കാണാൻ, അത് സെലക്റ്റ് ചെയ്യൂ. ഇവന്റിലേക്കോ ഫോണിലേക്കോ ദിശാനിർദേശങ്ങൾ ലഭിക്കാൻ ഓപ്ഷനുകൾ നിങ്ങളെ അനുവദിച്ചേക്കാം.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.