ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPhone-ൽ സെൻസിറ്റീവ് ഉള്ളടക്കത്തെക്കുറിച്ച് മുന്നറിയിപ്പുകൾ സ്വീകരിക്കൂ

നിങ്ങൾ കാണുന്നതിന് മുൻപ് സെൻസിറ്റീവ് ഇമേജുകളെ നിങ്ങളുടെ iPhone-നെ കൊണ്ട് (അല്ലെങ്കിൽ നിങ്ങളുടെ കുടുംബാംഗത്തിന്റെ iPhone) നിങ്ങൾക്ക് പരിശോധിപ്പിക്കുകയും മുന്നറിയിപ്പ് നൽകിപ്പിക്കുകയും ചെയ്യാം.

‘സെൻസിറ്റീവ് ഉള്ളടക്ക മുന്നറിയിപ്പ്’ ഓൺ ചെയ്യാൻ

  1. ക്രമീകരണം  > സ്വകാര്യതയും സുരക്ഷയും എന്നതിലേക്ക് പോകൂ.

  2. താഴേക്ക് സ്ക്രോൾ ചെയ്ത് സെൻസിറ്റീവ് ഉള്ളടക്കം മുന്നറിയിപ്പ് ടാപ്പ് ചെയ്തതിന് ശേഷം ‘സെൻസിറ്റീവ് ഉള്ളടക്ക മുന്നറിയിപ്പ്’ ഓൺ ചെയ്യൂ.

    സെൻസിറ്റീവ് ഇമേജുകൾ സ്വീകരിക്കുന്നതിനോ അയയ്ക്കുന്നതിനോ മുമ്പ് നിങ്ങൾക്ക് (അല്ലെങ്കിൽ നിങ്ങളുടെ കുടുംബാംഗത്തിന്) ഒരു മുന്നറിയിപ്പ് ലഭിക്കും.

    കുറിപ്പ്: നിങ്ങൾ സ്ക്രീൻ സമയം സജ്ജീകരിക്കുകയും ആശയവിനിമയ സുരക്ഷ ഓൺ ചെയ്യുകയും ചെയ്താൽ സെൻസിറ്റീവ് ഉള്ളടക്ക മുന്നറിയിപ്പ് ഓട്ടോമാറ്റിക്കായി ഓണാകും. iPhone-ലെ ‘സ്ക്രീൻ സമയ’ത്തിൽ സെൻസിറ്റീവ് ഇമേജുകൾക്കും വീഡിയോകൾക്കുമായി പരിശോധിക്കൂ കാണൂ.

സ്ക്രീൻ സമയത്തിൽ, നിങ്ങൾക്ക് അനുചിതമായ ഉള്ളടക്കം ബ്ലോക്ക് ചെയ്യുകയും വാങ്ങലുകളിൽ നിയന്ത്രണങ്ങൾ സജ്ജമാക്കുകയും ചെയ്യാം. ഉള്ളടക്കം ബ്ലോക്ക് ചെയ്യുകയും iTunes & App Store വാങ്ങലുകൾ തടയുകയും ചെയ്യൂ കാണൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.