ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPhone-ൽ ക്രമീകരണങ്ങൾ കണ്ടെത്തൂ

ക്രമീകരണം ആപ്പിൽ, നിങ്ങളുടെ പാസ്കോഡ്, അറിയിപ്പ് ശബ്ദങ്ങൾ എന്നിവ പോലുള്ള നിങ്ങൾക്ക് മാറ്റേണ്ട iPhone ക്രമീകരണങ്ങൾ നിങ്ങൾക്ക് തിരയാം.

  1. ഹോം സ്ക്രീനിലെ (അല്ലെങ്കിൽ ആപ്പ് ലൈബ്രറിയിലെ) ക്രമീകരണം ടാപ്പ് ചെയ്യൂ.

    നിങ്ങളുടെ iPhone ശബ്ദ വോള്യം, സ്ക്രീൻ ബ്രൈറ്റ്നസ് എന്നിവയും മറ്റും മാറ്റാൻ നിങ്ങൾക്ക് ടാപ്പ് ചെയ്യാവുന്ന ക്രമീകരണം ആപ്പ് ഐക്കൺ ഉൾപ്പെടെ നിരവധി ആപ്പ് ഐക്കണുകളുള്ള ഹോം സ്ക്രീൻ.
  2. തിരയൽ ഫീൽഡ് വെളിപ്പെടുത്താൻ താഴേക്ക് സ്വൈപ്പ് ചെയ്ത്, തിരയൽ ഫീൽഡിൽ ടാപ്പ് ചെയ്ത്, ഒരു പദം നൽകൂ—ഉദാഹരണത്തിന് “വോള്യം”—ശേഷം ഒരു ക്രമീകരണം ടാപ്പ് ചെയ്യൂ.

    മുകളിൽ തിരയൽ ഫീൽഡും താഴെ—Wi-Fi, അറിയിപ്പുകൾ, ശബ്ദങ്ങളും ഹാപ്റ്റിക്സും പോലുള്ളവ, നിരവധി ക്രമീകരണങ്ങളുമുള്ള ക്രമീകരണം സ്ക്രീൻ.

നുറുങ്ങ്: ഹോം സ്ക്രീനിൽ നിന്നോ ലോക്ക് സ്ക്രീനിൽ നിന്നോ നിങ്ങൾക്ക് ക്രമീകരണങ്ങൾ തിരയാം.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.