iPhone-ലെ FaceTime-ൽ പങ്കെടുക്കുന്നവരെ ഒരു ഗ്രിഡ് ലേഔട്ടിൽ കാണൂ

FaceTime ആപ്പിൽ നാലോ അതിലധികമോ ആളുകളുമായുള്ള കോളിന്റെ സമയത്ത്, ഒരു ഗ്രിഡിൽ ക്രമീകരിച്ചിരിക്കുന്ന ഒരേ വലിപ്പമുള്ള ടൈലുകളിൽ നിങ്ങൾക്ക് പങ്കെടുക്കുന്നവരെ കാണാം. സംസാരിക്കുന്നയാളിന്റെ ടൈൽ ഓട്ടോമാറ്റിക്കായി ഹൈലൈറ്റ് ചെയ്തിരിക്കുന്നതിനാൽ ആരാണ് സംസാരിക്കുന്നതെന്ന് അറിയാൻ എളുപ്പമാണ്. (നിങ്ങളുടെ iPhone മോഡലിനെ ആശ്രയിച്ച്, ചില ടൈലുകൾ മങ്ങിയതായി തോന്നിയേക്കാം.)

പങ്കെടുക്കുന്നവരെ ഗ്രിഡ് ലേഔട്ടിൽ കാണിക്കുന്ന, സംസാരിക്കുന്നയാളുടെ ഇമേജ് ഹൈലൈറ്റ് ചെയ്തിരിക്കുന്ന ഒരു ഗ്രൂപ്പ് FaceTime കോൾ.

FaceTime ആപ്പിലെ ഒരു കോളിൽ, സ്ക്രീനിന്റെ താഴെ ഇടത് വശത്തുള്ള ‘ഗ്രിഡ്’ ബട്ടൺ ടാപ്പ് ചെയ്യൂ (ബട്ടൺ ദൃശ്യമല്ലെങ്കിൽ, സ്ക്രീൻ ടാപ്പ് ചെയ്യൂ).

ഗ്രിഡ് ഓഫാക്കാൻ, ബട്ടൺ വീണ്ടും ടാപ്പ് ചെയ്യൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.