ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPhone-നുള്ള ക്ലാസ് 1 ലേസർ വിവരങ്ങൾ

IEC 60825-1 Ed. 3 പ്രകാരം iPhone 7-ഉം അതിനുശേഷമുള്ളവയും ക്ലാസ് 1 ലേസർ ഉൽപ്പന്നങ്ങളായി തരംതിരിച്ചിരിക്കുന്നു . ഈ ഡിവൈസുകൾ IEC 60825-1 Ed. 3-യുമായി പൊരുത്തപ്പെടുന്നതിനായുള്ള ആവശ്യങ്ങൾക്കൊഴികെ, 21 CFR 1040.10, 1040.11 എന്നിവയ്ക്ക് അനുസൃതമായി, 2019 മേയ് 8-ലെ ലേസർ നോട്ടീസ് നമ്പർ 56-ൽ വിവരിച്ചതുപോലെ പ്രവർത്തിക്കുന്നു. മുന്നറിയിപ്പ്: ഈ ഡിവൈസുകളിൽ ഒന്നോ അതിലധികമോ ലേസറുകൾ അടങ്ങിയിരിക്കുന്നു. യൂസർ ഗൈഡിൽ വിവരിച്ചിരിക്കുന്നതുപോലെ അല്ലാതെ മറ്റെന്തെങ്കിലും ഉപയോഗിക്കുകയോ, റിപ്പയർ ചെയ്യുകയോ ഡിസ്അസംബിൾ ചെയ്യുകയോ ചെയ്യുന്നത് കേടുപാടുകൾക്ക് കാരണമായേക്കാം, ഇത് ദൃശ്യമാകാത്ത ഇൻഫ്രാറെഡ് ലേസർ പുറംതള്ളുന്ന അപകടകരമായ എക്സ്പോഷറിന് കാരണമായേക്കാം. ഈ ഉപകരണം Apple അല്ലെങ്കിൽ അംഗീകൃത സേവന ദാതാവ് ആണ് സർവീസ് ചെയ്യേണ്ടത്.

‘ക്ലാസ് 1 ലേസർ ഉൽപ്പന്നം’ എന്ന് എഴുതിയ ലേബൽ.
Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.