ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPhone ഉപയോഗിച്ച് നിങ്ങളുടെ ഹോം റിമോട്ടായി നിയന്ത്രിക്കൂ

ഹോം ആപ്പിൽ, നിങ്ങൾ വീട്ടിൽ നിന്ന് അകലെയായിരിക്കുമ്പോഴും ആക്സസറികൾ നിയന്ത്രിക്കാനാകും. ഇത് ചെയ്യുന്നതിന്, നിങ്ങൾക്ക് ഒരു ഹോം ഹബ് ആവശ്യമാണ്, ഉദാഹരണത്തിന് Apple TV (നാലാം ജനറേഷൻ മുതലുള്ളത്) അല്ലെങ്കിൽ HomePod പോലുള്ള ഒരു ഡിവൈസ്.

ക്രമീകരണം  > [നിങ്ങളുടെ പേര്] > iCloud എന്നതിലേക്ക് പോകൂ, ‘എല്ലാം കാണൂ’ ടാപ്പ് ചെയ്യൂ, തുടർന്ന് ഹോം ഓൺ ചെയ്യൂ.

നിങ്ങളുടെ ഹോം ഹബ്ബ് ഡിവൈസിലും iPhone-ലും ഒരേ Apple അക്കൗണ്ടിലേക്ക് സൈൻ ഇൻ ചെയ്തിരിക്കണം.

നിങ്ങൾക്ക് Apple TV അല്ലെങ്കിൽ HomePod ഉണ്ടായിരിക്കുകയും, നിങ്ങളുടെ iPhone-ലെ അതേ Apple അക്കൗണ്ടിലേക്ക് അവ സൈൻ ഇൻ ചെയ്തിട്ടുമുണ്ടെങ്കിൽ, അത് ഒരു ഹോം ഹബ്ബായി ഓട്ടോമാറ്റിക്കായി സജ്ജീകരിക്കപ്പെടും.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.