ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

പ്രവർത്തനങ്ങളോ ഷോർട്ട്കട്ടുകളോ നടത്താൻ iPhone-ന്റെ പിൻവശത്ത് ടാപ്പ് ചെയ്യൂ

ഒരു സ്ക്രീൻഷോട്ട് എടുക്കൽ, ആക്സസബിലിറ്റി ഫീച്ചർ ഓണാക്കൽ, ഒരു ഷോർട്ട്കട്ട് പ്രവർത്തിപ്പിക്കൽ എന്നിവ പോലുള്ള പ്രവർത്തനങ്ങൾ നടത്താൻ നിങ്ങൾക്ക് iPhone-ന്റെ പിൻവശത്ത് ഇരട്ട-ടാപ്പോ തുടരെയുള്ള മൂന്ന് തവണ ടാപ്പോ ചെയ്യാം.

  1. ക്രമീകരണം  > ആക്സസബിലിറ്റി > ടച്ച് > ബാക്ക് ടാപ്പ് ചെയ്യൂ എന്നതിലേക്ക് പോകൂ.

  2. ഇരട്ട ടാപ്പ് അല്ലെങ്കിൽ തുടരെയുള്ള മൂന്ന് ടാപ്പ് തിരഞ്ഞെടുത്ത്, ഒരു പ്രവർത്തനം തിരഞ്ഞെടുക്കൂ.

  3. നിങ്ങൾ സജ്ജമാക്കിയ പ്രവർത്തനം നടത്താൻ, iPhone-ന്റെ പിൻവശത്ത് ഇരട്ട-ടാപ്പോ തുടരെയുള്ള മൂന്ന് തവണ ടാപ്പോ ചെയ്യൂ.

ബാക്ക് ടാപ്പ് ഓഫാക്കാൻ, ക്രമീകരണം > ആക്സസബിലിറ്റി > ടച്ച് > ബാക്ക് ടാപ്പ് ചെയ്യൂ എന്നതിലേക്ക് പോയി, ഇരട്ട ടാപ്പോ തുടരെയുള്ള മൂന്ന് തവണ ടാപ്പോ തിരഞ്ഞെടുത്തതിന് ശേഷം ‘ഒന്നുമില്ല’ ടാപ്പ് ചെയ്യൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.