ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

അൾട്രാ വൈഡ്ബാൻഡ് വിവരങ്ങൾ

എല്ലാ iPhone 11, iPhone 12, iPhone 13, iPhone 14, iPhone 15, iPhone 16 മോഡലുകളിലും അൾട്രാ വൈഡ്ബാൻഡ് ലഭ്യമാണ്. പ്രദേശത്തിനനുസരിച്ച് ലഭ്യത വ്യത്യാസപ്പെടുന്നു.

വിമാനങ്ങളിലും, കപ്പലുകളിലും, മറ്റ് നിയന്ത്രിത പ്രദേശങ്ങളിലും യാത്ര ചെയ്യുമ്പോൾ വിമാന മോഡ് ഓൺ ചെയ്ത് അൾട്രാ വൈഡ്ബാൻഡ് ഓഫാക്കണം. വിമാന മോഡ് ഓണാക്കാൻ, കൺട്രോൾ സെന്റർ തുറന്നതിന് ശേഷം വിമാന മോഡ് സ്വിച്ച് ബട്ടൺ ടാപ്പ് ചെയ്യൂ. ‘ക്രമീകരണ’ത്തിൽ നിങ്ങൾക്ക് വിമാന മോഡ് ഓണാക്കുകയോ ഓഫാക്കുകയോ ചെയ്യാം. വിമാന മോഡ് ഓണായിരിക്കുമ്പോൾ, സ്റ്റാറ്റസ് ബാറിൽ വിമാന മോഡ് ഐക്കൺ ദൃശ്യമാകും.

ഓസ്ട്രേലിയ: അൾട്രാ വൈഡ്ബാൻഡ് ട്രാൻസ്മിറ്ററുകൾ നിർദിഷ്ട ഓസ്ട്രേലിയൻ റേഡിയോ ആസ്ട്രോണമി സൈറ്റുകളിൽ നിന്ന് ഒരു നിശ്ചിത അകലത്തിൽ പ്രവർത്തിപ്പിക്കരുത്. നിർദേശിക്കപ്പെട്ട ദൂരത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, ഓസ്ട്രേലിയൻ കമ്മ്യൂണിക്കേഷൻസ് ആൻഡ് മീഡിയ അതോറിറ്റി പ്രസിദ്ധീകരിച്ച റേഡിയോ കമ്മ്യൂണിക്കേഷൻസ് (കുറഞ്ഞ ഇടപെടൽ സാധ്യതയുള്ള ഡിവൈസുകൾ) ക്ലാസ് ലൈസൻസ് 2015 കാണൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.