ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPhone-ലെ കാലാവസ്ഥ ഐക്കണുകൾ അറിയൂ

‘കാലാവസ്ഥ’ ആപ്പിലെ ഐക്കണുകൾ മൂടൽമഞ്ഞ് അല്ലെങ്കിൽ ധൂമം പോലുള്ള വ്യത്യസ്ത കാലാവസ്ഥാ സാഹചര്യങ്ങളെ സൂചിപ്പിക്കുന്നു. ചില കാലാവസ്ഥാ ഐക്കണുകളുടെയും അവ അർഥമാക്കുന്നതിന്റെയും ഒരു ലിസ്റ്റ് ഇതാ.

ഐക്കൺ

വിവരണം

സൂര്യോദയത്തെ പ്രതിനിധാനം ചെയ്യുന്ന ഐക്കൺ.

സൂര്യോദയം

സൂര്യാസ്തമയത്തെ പ്രതിനിധാനം ചെയ്യുന്ന ഐക്കൺ.

സൂര്യാസ്തമയം

തെളിഞ്ഞതോ മിക്കവാറും തെളിഞ്ഞതോ ആയതിനെ പ്രതിനിധാനം ചെയ്യുന്ന ഐക്കൺ.

തെളിഞ്ഞ/മിക്കവാറും തെളിഞ്ഞ

ഭാഗികമായി മേഘാവൃതമായതിനെ പ്രതിനിധാനം ചെയ്യുന്ന ഐക്കൺ.

ഭാഗികമായി മേഘാവൃതം

ധൂമം പ്രതിനിധാനം ചെയ്യുന്ന ഐക്കൺ.

ധൂമം

മൂടൽമഞ്ഞിനെ പ്രതിനിധാനം ചെയ്യുന്ന ഐക്കൺ.

മൂടൽമഞ്ഞ്

കാറ്റിനെയോ ഇളം കാറ്റിനെയോ പ്രതിനിധാനം ചെയ്യുന്ന ഐക്കൺ.

കാറ്റ് / ഇളം കാറ്റ്

മേഘാവൃതം പ്രതിനിധാനം ചെയ്യുന്ന ഐക്കൺ.

മേഘാവൃതം

ഇടിമിന്നലിനെ പ്രതിനിധാനം ചെയ്യുന്ന ഐക്കൺ.

ഇടിമിന്നൽ

മഴയെ പ്രതിനിധാനം ചെയ്യുന്ന ഐക്കൺ.

മഴ

ശക്തമായ മഴയെ പ്രതിനിധാനം ചെയ്യുന്ന ഐക്കൺ.

ശക്തമായ മഴ

ചാറ്റൽമഴയെയോ തണുത്തുറയുന്ന ചാറ്റൽമഴയെയോ പ്രതിനിധാനം ചെയ്യുന്ന ഐക്കൺ.

ചാറ്റൽമഴ/മരവിപ്പിക്കുന്ന ചാറ്റൽമഴ

മഞ്ഞിനെ പ്രതിനിധാനം ചെയ്യുന്ന ഐക്കൺ.

മഞ്ഞ്

കനത്ത മഞ്ഞിനെയോ ഹിമവാതത്തെയോ പ്രതിനിധാനം ചെയ്യുന്ന ഐക്കൺ.

കനത്ത മഞ്ഞ് / ഹിമവാതം

തണുത്തുറയുന്ന മഴയെയോ സ്ലീറ്റിനെയോ സൂചിപ്പിക്കുന്ന ഐക്കൺ.

തണുത്തുറഞ്ഞ മഴ/ സ്ലീറ്റ് / വിൻട്രി മിക്സ്

രാത്രികാല തെളിച്ചത്തെ പ്രതിനിധാനം ചെയ്യുന്ന ഐക്കൺ.

തെളിഞ്ഞ / മിക്കവാറും തെളിഞ്ഞ (രാത്രി)

ഭാഗികമായി മേഘാവൃതമായ രാത്രികാലത്തെ പ്രതിനിധാനം ചെയ്യുന്ന ഐക്കൺ.

ഭാഗികമായി മേഘാവൃതമായ (രാത്രി)

രാത്രികാല ചാറ്റൽമഴയെ പ്രതിനിധാനം ചെയ്യുന്ന ഐക്കൺ.

ചാറ്റൽമഴ (രാത്രി)

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.