ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

CarPlay ഉപയോഗിച്ച് പോഡ്കാസ്റ്റുകൾ പ്ലേ ചെയ്യൂ

നിങ്ങളുടെ iPhone-ലെ പോഡ്കാസ്റ്റുകൾ പ്ലേ ചെയ്യാൻ CarPlay ഉപയോഗിക്കൂ.

പോഡ്കാസ്റ്റ്സ് തുറക്കാനും പ്ലേ ചെയ്യാൻ ഒരു പോഡ്കാസ്റ്റ് സെലക്റ്റ് ചെയ്യാനും നിങ്ങൾക്ക് നിങ്ങളുടെ വാഹനങ്ങളുടെ ബിൽറ്റ്-ഇൻ കൺട്രോളുകൾ ഉപയോഗിക്കാം.

കുറിപ്പ്: നിങ്ങൾ CarPlay ഡാഷ്ബോർഡ് കാണുകയാണെങ്കിൽ, പോഡ്കാസ്റ്റ്സ് ഉൾപ്പെടെ CarPlay ആപ്പുകളുടെ പേജുകളെല്ലാം കാണാൻ ഹോം ബട്ടൺ ടാപ്പ് ചെയ്യൂ.

പോഡ്കാസ്റ്റ് പ്ലേബാക്ക് നിയന്ത്രിക്കാൻ നിങ്ങളുടെ വാഹനത്തിന്റെ സ്റ്റിയറിങ് വീലിലെ കൺട്രോളുകൾ, ‘ഇപ്പോൾ പ്ലേ ചെയ്യുന്നത്’ സ്ക്രീനിലെ ബട്ടണുകൾ, CarPlay ഡാഷ്ബോർഡ് എന്നിവയും നിങ്ങൾക്ക് ഉപയോഗിക്കാം.

ബട്ടൺ

വിവരണം

‘പ്ലേ ചെയ്യൂ’ ബട്ടൺ.

പ്ലേ ചെയ്യൂ

‘പോസ് ചെയ്യൂ’ ബട്ടൺ.

പോസ് ചെയ്യൂ

’15 സെക്കൻഡ് റീവൈൻഡ് ചെയ്യൂ’ ബട്ടൺ.

15 സെക്കൻഡ് പിന്നോട്ട് പോകൂ

’30 സെക്കൻഡ് വേഗത്തിൽ മുന്നോട്ട്’ ബട്ടൺ.

30 സെക്കൻഡ് മുന്നോട്ട് പോകൂ

‘പ്ലേബാക്ക് സ്പീഡ്’ ബട്ടൺ.

വേഗമേറിയ അല്ലെങ്കിൽ പതുക്കെയുള്ള പ്ലേബാക്ക് സ്പീഡ് തിരഞ്ഞെടുക്കൂ

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.