ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPhone-ലെ ‘ഫയൽസി’ലേക്ക് ഒരു വോയ്സ് മെമോ റെക്കോർഡിങ് എക്സ്പോർട്ട് ചെയ്യൂ

നിങ്ങളുടെ iPhone-ലെ ഫയൽസ് ആപ്പിലേക്ക് വോയ്സ് മെമോയിൽ നിന്ന് ഏത് റെക്കോർഡിങ്ങും എക്സ്പോർട്ട് ചെയ്യാവുന്നതാണ്. ലെയേർഡ് റെക്കോർഡിങ്ങുകൾ QTA (QuickTime ഓഡിയോ) ഫോർമാറ്റിലാണ്. ഒറ്റ-ലെയർ റെക്കോർഡിങ്ങുകൾ .m4a ഫോർമാറ്റിലാണ്.

  1. നിങ്ങളുടെ iPhone-ലെ വോയ്സ് മെമോ ആപ്പിലേക്ക് (യൂട്ടിലിറ്റീസ് ഫോൾഡറിൽ) പോകൂ.

  2. നിങ്ങൾക്ക് എക്സ്പോർട്ട് ചെയ്യേണ്ട റെക്കോർഡിങ് ടാപ്പ് ചെയ്തതിന് ശേഷം ‘കൂടുതൽ പ്രവർത്തനങ്ങൾ’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് ‘പങ്കിടൂ’ ബട്ടൺ ടാപ്പ് ചെയ്യൂ.

  3. താഴേക്ക് സ്ക്രോൾ ചെയ്യൂ, ‘ഫയൽസിലേക്ക് സേവ് ചെയ്യൂ’ ടാപ്പ് ചെയ്ത്, നിങ്ങൾക്ക് റെക്കോർഡിങ് സേവ് ചെയ്യേണ്ട ലൊക്കേഷനിലേക്ക് നാവിഗേറ്റ് ചെയ്യൂ, തുടർന്ന് ‘സേവ് ചെയ്യൂ’ ടാപ്പ് ചെയ്യൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.