iPhone-ൽ Siri ഉപയോഗിച്ച് നിങ്ങളുടെ ഹോം നിയന്ത്രിക്കൂ

ഹോം ആപ്പ് ഉപയോഗിക്കുന്നതിനു പുറമേ, നിങ്ങളുടെ ആക്സസറികളും സീനുകളും നിയന്ത്രിക്കാൻ നിങ്ങൾക്ക് Siri ഉപയോഗിക്കാം. നിങ്ങൾ ചേർക്കുന്ന ആക്സസറികൾക്കും നിങ്ങൾ സജ്ജീകരിച്ച സീനുകൾ, റൂമുകൾ അല്ലെങ്കിൽ ഹോമുകൾ എന്നിവയ്ക്കുമായി നിങ്ങൾക്ക് Siri-യോട് പറയാൻ കഴിയുന്ന ചില കാര്യങ്ങൾ ഇതാ:

  • ‘Turn off the lights’ അല്ലെങ്കിൽ ‘Turn on the lights’

  • ‘Set the temperature to 68 degrees’

  • ‘Turn on the bedroom lights at 9 PM’

  • ‘Did I lock the front door?’

  • ‘Show me the entryway camera’

  • ‘Turn down the kitchen lights’

  • ‘Set my reading scene’

  • ‘Turn off the lights in the Chicago house’

Siri എങ്ങനെ ഉപയോഗിക്കാമെന്ന് അറിയൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.