ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPhone-ലെ ‘ഓർമപ്പെടുത്തലുകളി’ൽ ഒരു ലിസ്റ്റ് പ്രിന്റ് ചെയ്യൂ

നിങ്ങൾക്ക് ഒരു പലചരക്ക് ലിസ്റ്റ്, ചെക്ക്ലിസ്റ്റ്, ടു-ഡൂ ഇനങ്ങൾ, പ്രോജക്റ്റ് ടാസ്ക്കുകൾ എന്നിവയും മറ്റും പ്രിന്റ് ചെയ്യാൻ.

  1. നിങ്ങളുടെ iPhone-ലെ ഓർമപ്പെടുത്തൽ ആപ്പിലേക്ക് പോകൂ.

  2. നിങ്ങൾ പ്രിന്റ് ചെയ്യാൻ ആഗ്രഹിക്കുന്ന ലിസ്റ്റ് കാണൂ.

  3. ‘കൂടുതൽ’ ബട്ടൺ ടാപ്പ് ചെയ്ത് ‘പ്രിന്റ് ചെയ്യൂ’ എന്നതിൽ ടാപ്പ് ചെയ്യൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.