ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPhone-ൽ Freeform ബോർഡിലെ സ്റ്റിക്കി നോട്ടുകൾ, ആകൃതികൾ, ടെക്സ്റ്റ് ബോക്സുകൾ എന്നിവയിൽ ടെക്സ്റ്റ് ചേർക്കൂ

നിങ്ങൾക്ക് ഒരു സ്റ്റിക്കി നോട്ട് അല്ലെങ്കിൽ ടെക്സ്റ്റ് ബോക്സ് ഉപയോഗിച്ച് ഒരു Freeform ബോർഡിലേക്ക് ടെക്സ്റ്റ് ചേർക്കാം, അല്ലെങ്കിൽ നിങ്ങൾക്ക് ഒരു ആകൃതിയിൽ ടെക്സ്റ്റ് ചേർക്കാം.

സെലക്റ്റ് ചെയ്ത ഒരു ടെക്സ്റ്റ് ബോക്സും അതിന് താഴെയുള്ള ടെക്സ്റ്റ് ഫോർമാറ്റിങ് ടൂളുകളും കാണിക്കുന്ന ഒരു Freeform ബോർഡ്.
  1. നിങ്ങളുടെ iPhone-ലെ Freeform ആപ്പിലേക്ക് പോകൂ.

  2. ഒരു ബോർഡ് തുറക്കൂ, അല്ലെങ്കിൽ പുതിയത് ആരംഭിക്കാൻ ‘പുതിയ ബോർഡ്’ ബട്ടൺ ടാപ്പ് ചെയ്യൂ.

  3. ’സ്റ്റിക്കി നോട്ട് ചേർക്കൂ’ ബട്ടൺ, ’ആകൃതി ചേർക്കൂ’ ബട്ടൺ, അല്ലെങ്കിൽ ‘ടെക്സ്റ്റ് ബോക്സ് ചേർക്കൂ’ ബട്ടൺ എന്നതിൽ ടാപ്പ് ചെയ്യൂ.

  4. സ്റ്റിക്കി നോട്ട്, ആകൃതി അല്ലെങ്കിൽ ടെക്സ്റ്റ് ബോക്സിൽ ഇരട്ട-ടാപ്പ് ചെയ്ത് ടെക്സ്റ്റ് നൽകൂ. (നിങ്ങൾക്ക് ഒരു കീബോർഡ് കണക്റ്റ് ചെയ്തിട്ടുണ്ടെങ്കിൽ, ഇനം പ്രത്യക്ഷപ്പെട്ടാലുടൻ നിങ്ങൾക്ക് ടൈപ്പ് ചെയ്യാൻ തുടങ്ങാം.)

  5. ഫോണ്ടും അലൈൻമെന്റും മറ്റും മാറ്റാൻ, ഒബ്ജക്റ്റിന്റെ ഫോർമാറ്റിങ് ടൂളുകൾ കാണിക്കാൻ ഇരട്ട-ടാപ്പ് ചെയ്യൂ, തുടർന്ന് ‘ടെക്സ്റ്റ് പരിഷ്കരിക്കൂ’ ബട്ടൺ എന്നതിൽ ടാപ്പ് ചെയ്യൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.