ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPhone-ലെ Safari-യിൽ ഒരു വെബ്പേജ് അനോട്ടേറ്റ് ചെയ്ത് PDF ആയി സേവ് ചെയ്യൂ

നിങ്ങൾക്ക് ഒരു വെബ് പേജ് മാർക്ക്അപ്പ് ചെയ്യാനും നിങ്ങളുടെ പ്രിയപ്പെട്ട ഭാഗങ്ങൾ ഹൈലൈറ്റ് ചെയ്യാനും കുറിപ്പുകൾ വരയ്ക്കാനും എഴുതാനും നിങ്ങളുടെ ഡോക്യുമെന്റ് മറ്റുള്ളവരുമായി PDF ആയി പങ്കിടാനും കഴിയും.

സ്ക്രീനിന്റെ താഴെയുള്ള മാർക്ക്അപ്പ് ടൂളുകൾ ഉപയോഗിച്ച് ഒരു വെബ്പേജിന്റെ PDF അനോട്ടേറ്റ് ചെയ്യുന്നു. വെബ്പേജിൽ ഒരു സെലക്ഷൻ ഹൈലൈറ്റ് ചെയ്തിരിക്കുന്നു.
  1. നിങ്ങളുടെ iPhone-ലെ Safari ആപ്പിലേക്ക് പോകൂ.

  2. ഒരു വെബ്പേജിലേക്ക് പോയി ‘കൂടുതൽ’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് ‘പങ്കിടൂ’ ടാപ്പ് ചെയ്യൂ.

    നിങ്ങളുടെ ടാബ് ലേഔട്ട് താഴെയോ മുകളിലോ ആണെങ്കിൽ, ‘പങ്കിടൂ’ ബട്ടൺ ടാപ്പ് ചെയ്യൂ. Safari-യിൽ ലേഔട്ട് മാറ്റൂ എന്നത് കാണൂ.

  3. മാർക്ക്അപ്പ് ടാപ്പ് ചെയ്തതിന് ശേഷം വെബ്പേജ് അനോട്ടേറ്റ് ചെയ്യാൻ ടൂളുകൾ ഉപയോഗിക്കൂ.

  4. ‘കൂടുതൽ’ ബട്ടൺ ടാപ്പ് ചെയ്യൂ, ‘കഴിഞ്ഞു’ ടാപ്പ് ചെയ്യൂ, തുടർന്ന് ‘ഫയൽ ഇതിലേക്ക് സേവ് ചെയ്യൂ’ തിരഞ്ഞെടുക്കൂ.

  5. ഫയലിന് ഒരു പേര് നൽകൂ, തുടർന്ന് ‘സേവ് ചെയ്യൂ’ ടാപ്പ് ചെയ്യൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.