ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

CarPlay, iPhone എന്നിവയ്ക്ക് ഒരു ആമുഖം

തിരിവുകൾതോറും ദിശാനിർദേശം ലഭിക്കുന്നതിനും ഫോൺ കോളുകൾ നടത്തുന്നതിനും സംഗീതം കേൾക്കുന്നതിനും നിങ്ങളുടെ കലണ്ടർ പരിശോധിക്കുന്നതിനും മറ്റുമായി നിങ്ങളുടെ iPhone-നെ CarPlay-ൽ കണക്റ്റ് ചെയ്യൂ—എല്ലാം നിങ്ങളുടെ വാഹന ഡിസ്പ്ലേയിൽ നിന്ന്.

സൈഡ്ബാറിലെ മാപ്പ്സ്, സംഗീതം, സന്ദേശങ്ങൾ എന്നിവ കാണിക്കുന്ന ഒരു CarPlay ഡാഷ്ബോർഡ്. വലതുവശത്ത് Apple Park-ന്റെ ഒരു മാപ്പ്, ഒരു നാവിഗേഷൻ വിൻഡോ, ഇപ്പോൾ പ്ലേ ചെയ്യുന്ന വിൻഡോ എന്നിവയുണ്ട്.

കുറിപ്പ്: CarPlay എല്ലാ രാജ്യങ്ങളിലും പ്രദേശങ്ങളിലും ലഭ്യമല്ല (iOS, iPadOS ഫീച്ചർ ലഭ്യതാ വെബ്സൈറ്റ് കാണൂ).

CarPlay സെലക്റ്റ് ചെയ്ത ഓട്ടോമോബൈലുകളിലും (CarPlay ലഭ്യമായ മോഡലുകളുടെ വെബ്സൈറ്റ് കാണൂ) തിരഞ്ഞെടുക്കപ്പെട്ട ആഫ്റ്റർമാർക്കറ്റ് നാവിഗേഷൻ സിസ്റ്റങ്ങളിലും ലഭ്യമാണ്.

മുന്നറിയിപ്പ്: അപകടകരമായ സാഹചര്യങ്ങളിലേക്ക് നയിച്ചേക്കാവുന്ന ഡിസ്ട്രാക്ഷനുകൾ ഒഴിവാക്കുന്നതിനെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾക്ക്, iPhone-നുള്ള പ്രധാന സുരക്ഷാ വിവരങ്ങൾ കാണൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.