iPhone-ലെ ‘പ്രിവ്യൂ’വിൽ PDF ഫോമുകൾ പൂരിപ്പിച്ച് ഒപ്പിടൂ

പ്രിവ്യൂ ആപ്പിൽ നിങ്ങൾക്ക് PDF ഫോമുകൾ പൂരിപ്പിച്ച് ഒപ്പിടാം.

പൂരിപ്പിക്കാവുന്ന ഫീൽഡുകൾ ഹൈലൈറ്റ് ചെയ്ത പ്രിവ്യൂ ആപ്പിലെ ഒരു PDF ഫോം കാണിക്കുന്ന ഒരു സ്ക്രീൻ. സ്ക്രീനിന്റെ അടിയിൽ അനോട്ടേഷൻ ചേർക്കൂ, മാർക്ക്അപ്പ്, ഓട്ടോ-ഫിൽ, ക്രോപ്പ് ചെയ്യൂ, വിവരങ്ങൾ, പങ്കിടൂ, തിരയൽ എന്നീ ബട്ടണുകൾ ഉണ്ട്. ‘ഓട്ടോ-ഫിൽ’ ബട്ടൺ സെലക്റ്റ് ചെയ്തു.
  1. നിങ്ങളുടെ iPhone-ലെ പ്രിവ്യൂ ആപ്പിലേക്ക് പോകൂ.

  2. ഒരു PDF ഫോം തുറക്കൂ.

  3. ഫോം ഫില്ലിങ് ബട്ടൺ ടാപ്പ് ചെയ്യൂ.

  4. ഒരു ഫീൽഡിൽ ടാപ്പ് ചെയ്യൂ, തുടർന്ന് വിവരങ്ങൾ നൽകൂ (അല്ലെങ്കിൽ ആ വിവരങ്ങൾ ചേർക്കാൻ ഓൺസ്ക്രീൻ കീബോർഡിന് മുകളിലുള്ള ഓട്ടോ-ഫിൽ നിർദേശം ടാപ്പ് ചെയ്യൂ).

  5. ഒരു സിഗ്നേച്ചറോ ടെക്സ്റ്റ് ഫോം ബോക്സോ ചേർക്കാൻ ‘ചേർക്കൂ’ ബട്ടൺ ടാപ്പ് ചെയ്യൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.