Siri ഉപയോഗിച്ച് iPhone-ൽ വിവരങ്ങൾ നേടൂ

വെബിൽ നിന്നും, നിങ്ങളുടെ കോൺടാക്റ്റുകളിൽ നിന്നും, ആപ്പുകളിൽ നിന്നും വിവരങ്ങൾ ലഭിക്കാൻ നിങ്ങൾക്ക് Siri ഉപയോഗിക്കാം. നിങ്ങൾക്ക് ഒരു വാക്ക് സ്പെൽ ചെയ്യാനോ വിവർത്തനം ചെയ്യാനോ, കണക്കുകൂട്ടലുകൾ നടത്താനോ, വെബിൽ നിന്ന് വിവരങ്ങൾ നേടാനോ മറ്റും Siri-യോട് ആവശ്യപ്പെടാം. ‘ലൊക്കേഷൻ സേവനങ്ങൾ’ ഓണായിരിക്കുമ്പോൾ, Siri, നിങ്ങളുടെ അടുത്തുള്ള കോഫി ഷോപ്പുകൾ പോലുള്ള, ലൊക്കേഷൻ അടിസ്ഥാനമാക്കിയുള്ള വിവരങ്ങൾ പോലും നൽകുന്നു.

നിങ്ങളുടെ iPhone-ൽ, Siri സജീവമാക്കൂ, തുടർന്ന് നിങ്ങൾക്ക് നൽകാൻ കഴിയുന്ന അഭ്യർഥനകൾക്കായി ചുവടെയുള്ള ആശയങ്ങൾ കാണൂ.

വെബിൽ നിന്ന് വിവരങ്ങൾ നേടൂ

  • ‘What causes a rainbow?’

  • ‘Who made the first rocket that went to space?’

അക്ഷരവിന്യാസം അല്ലെങ്കിൽ വിവർത്തനം

  • ‘How do you spell [X]?’

  • ‘How do you say Thank You in Mandarin?’

സമയത്തെയും സ്ഥലത്തെയും കുറിച്ച് ചോദ്യങ്ങൾ ചോദിക്കൂ

  • ‘What time is it?’

  • ‘What time is it in London?’

നിങ്ങളുടെ ‘കണ്ടെത്തൂ’ ആപ്പിൽ കണക്റ്റ് ചെയ്ത ആളുകളെയും മറ്റ് Apple ഡിവൈസുകളെയും കണ്ടെത്തൂ

  • ‘Where’s Gordon?’

  • ‘Where’s my iPad?’

സ്പോർട്സ് അപ്ഡേറ്റുകൾ നേടൂ

  • ‘What was the score of last night’s game?’

  • ‘How are the San Francisco Giants doing this season?’

കണക്കുകൂട്ടലുകളും പരിവർത്തനങ്ങളും നേടൂ

  • ‘What’s 18 percent of 225?’

  • ‘How many centimeters are in an inch?’

നിങ്ങളുടെ കോൺടാക്റ്റുകളെക്കുറിച്ചുള്ള വിവരങ്ങൾ നേടൂ

  • ‘When is my uncle’s birthday?’

  • ‘Show me Jane’s information’

കാലാവസ്ഥ പരിശോധിക്കൂ

  • ‘Hey Siri, what’s the weather for today?’

  • ‘What’s the weather like in San Francisco?’

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.