ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPhone-ലെ ‘കലണ്ടറി’ൽ ഇവന്റുകൾക്കായി തിരയൂ

ടൈറ്റിൽ, ക്ഷണിതാക്കൾ, ലൊക്കേഷൻ, കുറിപ്പുകൾ എന്നിവ ഉപയോഗിച്ച് നിങ്ങൾക്ക് ഇവന്റുകൾക്കായി തിരയാം.

  1. നിങ്ങളുടെ iPhone-ലെ കലണ്ടർ ആപ്പിലേക്ക് പോകൂ.

  2. ‘തിരയൂ’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് തിരയൽ ഫീൽഡിൽ നിങ്ങൾ കണ്ടെത്താൻ ആഗ്രഹിക്കുന്ന ടെക്സ്റ്റ് നൽകൂ.

Siri: ‘What’s on my calendar for Friday?’ എന്നതുപോലെ എന്തെങ്കിലും Siri-യോട് ചോദിക്കൂ.Siri എങ്ങനെ ഉപയോഗിക്കാമെന്ന് അറിയൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.