iPhone 17e

iPhone 17e-യിലെ ക്യാമറകൾ, ബട്ടണുകൾ, മറ്റ് അവശ്യ ഹാർഡ്‌വെയർ ഫീച്ചറുകൾ എന്നിവയുടെ ലൊക്കേഷൻ അറിയൂ.

iPhone 17e-യുടെ മുൻവശ കാഴ്ച. മുൻവശ ക്യാമറ ഏറ്റവും മുകളിൽ മധ്യത്തിലാണ്. സൈഡ് ബട്ടൺ വലതുവശത്താണ്. USB-C കണക്റ്റർ താഴെയാണ്. ഇടത് വശത്ത്, താഴെ നിന്ന് മുകളിലേക്ക്, സിം ട്രേ, വോള്യം ബട്ടണുകൾ, ആക്ഷൻ ബട്ടൺ എന്നിവയാണുള്ളത്.

1 മുൻവശ ക്യാമറ

2 സൈഡ് ബട്ടൺ

3 USB-C കണക്റ്റർ

4 സിം ട്രേ (എല്ലാ രാജ്യങ്ങൾ അല്ലെങ്കിൽ പ്രദേശങ്ങളിലും ലഭ്യമല്ല)

5 വോള്യം ബട്ടണുകൾ

6 ആക്ഷൻ ബട്ടൺ

iPhone 17e-യുടെ പിൻവശ കാഴ്ച. പിൻവശ ക്യാമറയും ഫ്ലാഷും മുകളിൽ ഇടതുവശത്താണ്.

7 പിൻവശ ക്യാമറ

8 ഫ്ലാഷ്

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.