ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPhone-ൽ കോൺടാക്റ്റുകൾ ഇംപോർട്ട് ചെയ്യൂ

നിങ്ങൾക്ക് ഒരു സിം കാർഡിൽ നിന്നോ vCard-ൽ നിന്നോ ഒരു ഡയറക്ടറിയിൽ നിന്നോ കോൺടാക്റ്റുകൾ ഇംപോർട്ട് ചെയ്യാം.

ഒരു സിം കാർഡിൽ (GSM) നിന്ന് കോൺടാക്റ്റുകൾ ഇംപോർട്ട് ചെയ്യൂ

  1. നിങ്ങളുടെ iPhone-ലെ ‘ക്രമീകരണം’  ആപ്പിലേക്ക് പോകൂ.

  2. ‘ആപ്പുകൾ’ ടാപ്പ് ചെയ്യൂ, തുടർന്ന് ‘കോൺടാക്റ്റ്സ്’ ടാപ്പ് ചെയ്യൂ.

  3. ‘സിം കോൺടാക്റ്റുകൾ ഇംപോർട്ട് ചെയ്യൂ’ ടാപ്പ് ചെയ്യൂ.

ഒരു vCard-ൽ നിന്ന് കോൺടാക്റ്റുകൾ ഇംപോർട്ട് ചെയ്യൂ

ഒരു ഇ-മെയിലിലോ സന്ദേശത്തിലോ ഉള്ള ഒരു .vcf അറ്റാച്ച്മെന്റ് ടാപ്പ് ചെയ്യൂ.

ഒരു ഡയറക്ടറിയിൽ നിന്ന് ഒരു കോൺടാക്റ്റ് ചേർക്കൂ

  1. നിങ്ങളുടെ iPhone-ലെ കോൺടാക്റ്റ്സ് ആപ്പിലേക്ക് പോകൂ.

  2. ‘ലിസ്റ്റുകൾ’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് നിങ്ങൾക്ക് തിരയേണ്ട GAL, CardDAV, അല്ലെങ്കിൽ LDAP ഡയറക്ടറി ടാപ്പ് ചെയ്യൂ.

  3. നിങ്ങളുടെ തിരയൽ നൽകൂ.

  4. നിങ്ങളുടെ കോൺടാക്റ്റുകളിൽ ഒരു വ്യക്തിയുടെ വിവരങ്ങൾ സേവ് ചെയ്യാൻ അവരുടെ പേര് ടാപ്പ് ചെയ്യൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.