ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPad-ൽ ഡ്യൂപ്ലിക്കേറ്റ് ഫോട്ടോകളും വീഡിയോകളും സംയോജിപ്പിക്കൂ

‘ഡ്യൂപ്ലിക്കേറ്റുകളി’ൽ നിങ്ങളുടെ ഫോട്ടോ ലൈബ്രറിയിലെ ഡ്യൂപ്ലിക്കേറ്റ് ഫോട്ടോകളും വീഡിയോകളും ഫോട്ടോസ് ആപ്പ് തിരിച്ചറിയുന്നു. സ്പേസ് ലാഭിക്കാനും നിങ്ങളുടെ ലൈബ്രറി ക്ലീൻ അപ്പ് ചെയ്യാനും നിങ്ങൾക്ക് ഡ്യൂപ്ലിക്കേറ്റ് ഫോട്ടോകളും വീഡിയോകളും സംയോജിപ്പിക്കാം.

  1. നിങ്ങളുടെ iPad-ലെ ഫോട്ടോസ് ആപ്പിലേക്ക് പോകൂ.

  2. ‘ശേഖരങ്ങൾ’ ടാപ്പ് ചെയ്യൂ.

  3. ‘യൂട്ടിലിറ്റികൾ’ ടാപ്പ് ചെയ്യൂ, എന്നിട്ട് ‘ഡ്യൂപ്ലിക്കേറ്റുകൾ’ ടാപ്പ് ചെയ്യൂ.

  4. ഡ്യൂപ്ലിക്കേറ്റുകൾ സംയോജിപ്പിക്കാൻ ‘സംയോജിപ്പിക്കൂ’ ടാപ്പ് ചെയ്യൂ, തുടർന്ന് [നമ്പർ] കൃത്യമായ കോപ്പികൾ സംയോജിപ്പിക്കൂ ടാപ്പ് ചെയ്യൂ.

നിങ്ങളുടെ ലൈബ്രറിയിൽ ഡ്യൂപ്ലിക്കേറ്റ് ഫോട്ടോകളോ വീഡിയോകളോ ഇല്ലെങ്കിൽ, ‘ഡ്യൂപ്ലിക്കേറ്റുകൾ’ ദൃശ്യമാകില്ല.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.