iPad Pro 13-ഇഞ്ച് (M5)

iPad Pro 13-ഇഞ്ച് (M5)-ലെ ക്യാമറകൾ, ബട്ടണുകൾ, മറ്റ് അവശ്യ ഹാർഡ്‌വെയർ ഫീച്ചറുകൾ എന്നിവയുടെ ലൊക്കേഷൻ അറിയൂ.

കോൾഔട്ടുകളുള്ള iPad Pro-യുടെ മുൻവശ കാഴ്ച, മുകളിൽ വലതുഭാഗത്ത് ടോപ്പ് ബട്ടണും Touch ID-യും, മുകളിൽ വലതുഭാഗത്ത് വോള്യം ബട്ടണുകൾ, വലതുഭാഗത്ത് മധ്യത്തിൽ മുൻവശ ക്യാമറ, വലതുഭാഗത്തും മുകളിൽ മധ്യഭാഗത്തും മൈക്രോഫോൺ.

1 മൈക്രോഫോൺ

2 ടോപ്പ് ബട്ടൺ

3 വോള്യം ബട്ടണുകൾ

4 മുൻവശ ക്യാമറ

5 മൈക്രോഫോൺ

6 മൈക്രോഫോൺ

കോൾഔട്ടുകളുള്ള iPad Pro-യുടെ പിൻവശ കാഴ്ച, മുകളിൽ ഇടതുഭാഗത്ത് LiDAR, പിൻവശ ക്യാമറ, പിൻവശ പരിസര വെളിച്ച സെൻസർ, ഫ്ലാഷ്, മൈക്രോഫോൺ, താഴെ വലതുഭാഗത്ത് Smart Connector-ഉം USB-C കണക്റ്ററും, ഇടതുഭാഗത്ത് Apple Pencil-നായുള്ള മാഗ്നറ്റിക് കണക്റ്റർ.

7 LiDAR സ്കാനർ

8 പിൻവശ ക്യാമറ

9 പിൻവശ പരിസര ലൈറ്റ് സെൻസർ

10 ഫ്ലാഷ്

11 മൈക്രോഫോൺ

12 Smart Connector

13 USB-C കണക്റ്റർ

14 Apple Pencil-നായുള്ള മാഗ്നറ്റിക് കണക്റ്റർ

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.