ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPad-ലെ Mail-ൽ കീബോർഡ് ഷോർട്ട്കട്ടുകൾ ഉപയോഗിക്കൂ

Apple എക്സ്റ്റേണൽ കീബോർഡുമായി നിങ്ങളുടെ iPad കണക്റ്റ് ചെയ്തിട്ടുണ്ടെങ്കിൽ Mail ആപ്പിൽ കീബോർഡ് ഷോർട്ട്കട്ടുകൾ ഉപയോഗിച്ച് നിങ്ങൾക്ക് നിരവധി ടാസ്ക്കുകൾ വേഗത്തിൽ പൂർത്തിയാക്കാൻ കഴിയും.

ലഭ്യമായ കീബോർഡ് ഷോർട്ട്കട്ടുകൾ കാണാൻ, നിങ്ങളുടെ കീബോർഡ് കണക്റ്റ് ചെയ്ത് കമാൻഡ് കീ അമർത്തിപ്പിടിക്കൂ.

കുറിപ്പ്: നിങ്ങളുടെ iPad-ൽ നിങ്ങൾ ഉപയോഗിക്കുന്ന ഭാഷയും കീബോർഡും അനുസരിച്ച് ആപ്പുകളിലെ കീബോർഡ് ഷോർട്ട്കട്ടുകൾ വ്യത്യാസപ്പെടാം.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.