ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPad-ലെ Mail സ്വകാര്യതാ സംരക്ഷണം ഉപയോഗിക്കൂ

Mail ആപ്പിൽ , നിങ്ങളുടെ Mail പ്രവർത്തനത്തെക്കുറിച്ച് പ്രേഷകർക്ക് അറിയുന്നത് ബുദ്ധിമുട്ടുണ്ടാക്കാൻ Mail സ്വകാര്യതാ സംരക്ഷണം ഓൺ ചെയ്യൂ. Mail സ്വകാര്യതാ സംരക്ഷണം നിങ്ങളുടെ IP വിലാസം മറയ്ക്കുന്നു, അതിനാൽ പ്രേഷകർക്ക് അത് നിങ്ങളുടെ മറ്റ് ഓൺലൈൻ പ്രവർത്തനവുമായി ലിങ്ക് ചെയ്യാനോ നിങ്ങളുടെ കൃത്യമായ ലൊക്കേഷൻ നിർണയിക്കാനോ കഴിയില്ല. അത് പ്രേഷകരെ അവർ അയച്ച സന്ദേശം നിങ്ങൾ തുറന്നിട്ടുണ്ടോ എന്ന് കാണുന്നതിൽ നിന്നും തടയുന്നു.

  1. ക്രമീകരണം  > ആപ്പുകൾ > Mail എന്നതിലേക്ക് പോകൂ.

  2. സ്വകാര്യതാ സംരക്ഷണം ടാപ്പ് ചെയ്ത് ‘Mail പ്രവർത്തനം സംരക്ഷിക്കൂ’ ഓണാക്കൂ.

    കുറിപ്പ്: നിങ്ങൾ iCloud+ സബ്സ്ക്രൈബ് ചെയ്യുമ്പോൾ, നിങ്ങളുടെ വ്യക്തിഗത ഇ-മെയിൽ അക്കൗണ്ടിലേക്ക് ഫോർവേഡ് ചെയ്യുന്ന തനതും റാൻഡവുമായ ഇ-മെയിൽ വിലാസങ്ങൾ സൃഷ്ടിക്കാൻ നിങ്ങൾക്ക് ‘എന്റെ ഇ-മെയിൽ മറയ്ക്കൂ’ ഉപയോഗിക്കാം, അതിനാൽ വെബിൽ ഫോമുകൾ പൂരിപ്പിക്കുമ്പോഴോ ന്യൂസ്‌ലെറ്ററുകളിൽ സൈൻ അപ്പ് ചെയ്യുമ്പോഴോ നിങ്ങളുടെ പേഴ്സണൽ ഇ-മെയിൽ വിലാസം നിങ്ങൾ പങ്കുവയ്ക്കേണ്ടതില്ല. എന്റെ ഇ-മെയിൽ മറയ്ക്കൂ ഉപയോഗിക്കൂ എന്നത് കാണൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.