ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPad-ൽ നിങ്ങളുടെ Freeform ബോർഡുകൾ തിരയൂ

കൈയെഴുത്തിലെ ടെക്സ്റ്റ്, സ്റ്റിക്കി നോട്ടുകൾ, ടെക്സ്റ്റ് ബോക്സുകൾ, ആകൃതികൾ, ഫയൽനെയിമുകൾ എന്നിവയിൽ ടെക്സ്റ്റിനായി നിങ്ങളുടെ എല്ലാ Freeform ബോർഡുകളും നിങ്ങൾക്ക് തിരയാം.

  1. നിങ്ങളുടെ iPad-ലെ Freeform ആപ്പിലേക്ക് പോകൂ.

  2. താഴെപ്പറയുന്നവയിൽ ഏതെങ്കിലും ചെയ്യൂ:

    • ഒരു ബോർഡിനുള്ളിൽ തിരയാൻ: മുകളിൽ വലതുവശത്തുള്ള ‘കൂടുതൽ’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് ‘കണ്ടെത്തൂ’ ടാപ്പ് ചെയ്യൂ.

    • എല്ലാ ബോർഡുകളും തിരയാൻ: ‘എല്ലാ ബോർഡുകളും’ സ്ക്രീനിന്റെ മുകളിൽ വലത് കോണിലുള്ള തിരയൽ ഫീൽഡിൽ ടാപ്പ് ചെയ്യൂ. ടെക്സ്റ്റ് ഉൾപ്പെടുന്ന ഏതൊരു ബോർഡും തിരയൽ ഫലങ്ങളിൽ ദൃശ്യമാകും.

      (നിങ്ങൾ ഒരു ബോർഡിലാണെങ്കിൽ, ‘എല്ലാ ബോർഡുകളിലും തിരയൂ’ ആക്സസ് ചെയ്യാൻ ‘പിന്നിലേക്ക്’ ബട്ടൺ ടാപ്പ് ചെയ്യൂ.)

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.