ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPad ഡിസ്പ്ലേ കൂടുതൽ നേരം ഓണായി വയ്ക്കൂ

iPad ഡിസ്പ്ലേ ഒടുവിൽ മങ്ങുകയും ലോക്കാകുകയും ചെയ്യുന്നു (നിങ്ങളുടെ സുരക്ഷയ്ക്കായി). നിങ്ങൾക്ക് ഡിസ്പ്ലേ കൂടുതൽ സമയം നിൽക്കണമെന്നുണ്ടെങ്കിൽ (ഉദാഹരണത്തിന്, മാപ്പ്സ് ഉപയോഗിച്ച് നിങ്ങൾ നാവിഗേറ്റ് ചെയ്യുമ്പോൾ), iPad ഓട്ടോമാറ്റിക്കായി ഡിമ്മാകാനും ലോക്കാകാനും എത്ര സമയമെടുക്കണമെന്നത് നിങ്ങൾക്ക് മാറ്റാം.

iPad ഓട്ടോമാറ്റിക്കായി എപ്പോൾ ലോക്കാകണമെന്നത് മാറ്റൂ

iPad ഓട്ടോമാറ്റിക്കായി ലോക്ക് ചെയ്യാൻ എത്ര സമയമെടുക്കണമെന്നത് നിങ്ങൾക്ക് സജ്ജമാക്കാം.

ക്രമീകരണം  > ഡിസ്പ്ലേയും ബ്രൈറ്റ്നസും > ഓട്ടോ-ലോക്ക് എന്നതിലേക്ക് പോയി സമയ ദൈർഘ്യം തിരഞ്ഞെടുക്കൂ.

ഓട്ടോ ലോക്ക് വൈകിപ്പിക്കുകയോ തടയുകയോ ചെയ്യുന്നത് പവർ ഉപഭോഗം വർധിപ്പിച്ചേക്കാം.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.