iPad-ലെ Siri ഉപയോഗിച്ച് സംഗീതവും പോഡ്കാസ്റ്റുകളും പ്ലേ ചെയ്യൂ

നിങ്ങളുടെ iPad-ൽ നിങ്ങൾ ഇഷ്ടപ്പെടുന്ന സംഗീതവും പോഡ്കാസ്റ്റുകളും പ്ലേ ചെയ്യാനും പ്ലേബാക്ക് കൺട്രോൾ ചെയ്യാനും Siri ഉപയോഗിക്കൂ.

Apple Music-നൊപ്പം Siri ഉപയോഗിക്കൂ

നിങ്ങൾക്ക് ഒരു വ്യക്തിഗത, കുടുംബ, വിദ്യാർഥി Apple Music സബ്സ്ക്രിപ്ഷൻ ഉണ്ടെങ്കിൽ, Apple Music കാറ്റലോഗിൽ നിന്ന് എന്തെങ്കിലും പ്ലേ ചെയ്യാനും വരികൾ അനുസരിച്ച് ഗാനങ്ങൾ കണ്ടെത്താനും നിങ്ങളുടെ ലൈബ്രറിയിലേക്ക് സംഗീതം ചേർക്കാനും മറ്റും നിങ്ങൾക്ക് Siri-യോട് ആവശ്യപ്പെടാം.

Siri: നിങ്ങളുടെ iPad-ൽ, Siri സജീവമാക്കൂ, തുടർന്ന് നിങ്ങൾക്ക് നൽകാൻ കഴിയുന്ന അഭ്യർഥനകൾക്കായി ചുവടെയുള്ള ആശയങ്ങൾ കാണൂ.

ഒരു നിർദിഷ്ട പാട്ട്, ആൽബം, ആർട്ടിസ്റ്റ് അല്ലെങ്കിൽ പ്ലേലിസ്റ്റ് പ്ലേ ചെയ്യൂ

  • ‘Play ‘Everything Is Peaceful Love’ by Bon Iver’

  • ‘Play the playlist, Olivia’s Favorites’

  • ‘Play songs by Ariana Grande’

ഒരു പതിറ്റാണ്ടിലോ വിഭാഗത്തിലോ ഉള്ള ഹിറ്റുകൾ പ്ലേ ചെയ്യൂ

  • ‘Play some '90s alternative music’

  • ‘Play some popular hip-hop songs’

  • ‘Play some '80s music’

നിങ്ങളുടെ മാനസികാവസ്ഥയ്ക്ക് അനുയോജ്യമായ സംഗീതം പ്ലേ ചെയ്യൂ

  • ‘Play some mellow music’

  • ‘Play music for a rainy day’

  • ‘Play something happy’

ഒരു പ്രവർത്തനത്തിനായി സംഗീതം പ്ലേ ചെയ്യൂ

  • ‘Play music to study’

  • ‘Play some workout music’

നിങ്ങൾക്ക് എന്താണ് ഇഷ്ടപ്പെടുന്നതെന്നും ഇഷ്ടപ്പെടാത്തതെന്നും Siri-യോട് പറയൂ

  • ‘Favorite this song’

  • ‘I don’t like this song’

  • ‘Play more music like this’

നിങ്ങൾക്കായി മാത്രം തിരഞ്ഞെടുത്ത സംഗീതം പ്ലേ ചെയ്യൂ

  • ‘Play my Chill Mix’

  • ‘Play my Discovery Station’

  • ‘Play something I like’

പ്ലേ ചെയ്യുന്നത് എന്താണെന്ന് കണ്ടെത്തൂ

  • ‘What’s playing?’

  • ‘Who sings this song?’

  • ‘What album is this on?’

നിങ്ങളുടെ ലൈബ്രറിയിലേക്കോ പ്ലേലിസ്റ്റിലേക്കോ സംഗീതം ചേർക്കൂ

  • ‘Add this to my library’

  • ‘Add this song to my Workout playlist’

  • ‘Add this album to my Sunday Morning playlist’

തത്സമയവും ആവശ്യപ്പെടുന്നതനുസരിച്ചും റേഡിയോ കേൾക്കൂ

  • ‘Play R&B Now Radio’

  • ‘Play Apple Music 1’

  • ‘Play Rap Life Radio’

പ്ലേ ചെയ്യുന്നത് കൺട്രോൾ ചെയ്യൂ

  • ‘Pause music’

  • ‘Resume music’

  • ‘Skip this song’

  • ‘Turn up the volume’

  • ‘Shuffle music’

പാട്ടുകളുടെ വരികൾ അടിസ്ഥാനമാക്കി അവ പ്ലേ ചെയ്യൂ

‘Play a song with the lyrics’ എന്നത് പോലെയുള്ള എന്തെങ്കിലും Siri-യോട് ചോദിക്കൂ, തുടർന്ന് വരികളിൽ നിന്നുള്ള ഒരു പ്രധാന വാചകം പറയൂ.

നുറുങ്ങ്: കൺട്രോൾ സെന്ററിലേക്ക് സംഗീതം തിരിച്ചറിയൽ നിയന്ത്രണം ചേർക്കുന്നതിലൂടെ iPad-ലോ സമീപത്തോ പ്ലേ ചെയ്യുന്ന ഒരു പാട്ട് നിങ്ങൾക്ക് തിരിച്ചറിയാനാകും. കൺട്രോൾ സെന്റർ തുറക്കൂ, മുകളിൽ ഇടതുവശത്തുള്ള ‘ചേർക്കൂ’ ബട്ടൺ ടാപ്പ് ചെയ്യൂ, താഴെയുള്ള ‘ഒരു കൺട്രോൾ ചേർക്കൂ’ ടാപ്പ് ചെയ്യൂ, തുടർന്ന് ‘സംഗീതം തിരിച്ചറിയൂ’ ഐക്കൺ ടാപ്പ് ചെയ്യൂ. ഒരു പാട്ട് പ്ലേ ചെയ്യുമ്പോൾ, കൺട്രോൾ സെന്റർ തുറക്കൂ, തുടർന്ന് ‘സംഗീതം തിരിച്ചറിയൂ’ ബട്ടൺ ടാപ്പ് ചെയ്യൂ.

Apple Podcasts-നൊപ്പം Siri ഉപയോഗിക്കൂ

നിങ്ങളുടെ പ്രിയപ്പെട്ട പോഡ്‌കാസ്റ്റുകൾ കേൾക്കാനും, ഷോകൾ പിന്തുടരാനും, പ്ലേബാക്ക് കൺട്രോൾ ചെയ്യാനും— എല്ലാം Siri ഉപയോഗിച്ച് സാധിക്കുന്നു.

Siri: നിങ്ങളുടെ iPad-ൽ, Siri സജീവമാക്കൂ, തുടർന്ന് നിങ്ങൾക്ക് നൽകാൻ കഴിയുന്ന അഭ്യർഥനകൾക്കായി ചുവടെയുള്ള ആശയങ്ങൾ കാണൂ.

പോഡ്കാസ്റ്റുകൾ പ്ലേ ചെയ്ത് ഫോളോ ചെയ്യൂ

  • ‘Play the latest episode of ‘The Rest is History’ podcast’

  • ‘Play the next episode’

  • ‘Follow ‘The Rest is History’ podcast’

പ്ലേബാക്ക് കൺട്രോൾ ചെയ്യൂ

  • ‘Skip ahead three minutes’

  • ‘Play this twice as fast’

  • ‘Continue playing podcast’

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.