ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPad-ലെ ‘മാപ്പ്സി’ൽ സമീപകാല ദിശാനിർദേശങ്ങൾ ഡിലീറ്റ് ചെയ്യൂ

നിങ്ങൾക്ക് അടുത്തിടെ കണ്ട ദിശാനിർദേശങ്ങൾ ഡിലീറ്റ് ചെയ്യാം.

  1. നിങ്ങളുടെ iPad-ലെ മാപ്പ്സ് ആപ്പിലേക്ക് പോകൂ.

  2. ‘അടുത്തിടെയുള്ളവ’ എന്നതിലേക്ക് സ്ക്രോൾ ചെയ്യൂ, തുടർന്ന് താഴെപ്പറയുന്നവയിൽ ഒന്ന് ചെയ്യൂ:

    • ഒരു ഇനം മാത്രം ഡിലീറ്റ് ചെയ്യൂ: ‘കൂടുതൽ’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് ‘മായ്ക്കൂ’ എന്നതിൽ ടാപ്പ് ചെയ്യൂ.

    • ഏറ്റവും പുതിയതെല്ലാം ഡിലീറ്റ് ചെയ്യൂ: ‘അടുത്തിടെയുള്ളവ’ എന്നതിൽ ടാപ്പ് ചെയ്യൂ, തുടർന്ന് ‘മായ്ക്കൂ’ എന്നതിൽ ടാപ്പ് ചെയ്യൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.