ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPad-ലെ Mail-ൽ ഒരു ഇ-മെയിലോ അറ്റാച്ച്മെന്റോ പ്രിന്റ് ചെയ്യൂ

Mail ആപ്പിൽ, ഒരു സന്ദേശമോ ഒരു അറ്റാച്ച്മെന്റോ പ്രിന്റ് ചെയ്യൂ.

ഒരു ഇ-മെയിൽ പ്രിന്റ് ചെയ്യൂ

  1. നിങ്ങളുടെ iPad-ലെ Mail ആപ്പിലേക്ക് പോകൂ.

  2. സന്ദേശത്തിൽ, താഴെ-വലത് കോണിലുള്ള ‘കൂടുതൽ പ്രവർത്തനങ്ങൾ’ ബട്ടൺ ടാപ്പ് ചെയ്ത് പ്രിന്റ് ചെയ്യൂ എന്നതിൽ ടാപ്പ് ചെയ്യൂ.

ഒരു അറ്റാച്ച്മെന്റോ ചിത്രമോ പ്രിന്റ് ചെയ്യൂ

  1. നിങ്ങളുടെ iPad-ലെ Mail ആപ്പിലേക്ക് പോകൂ.

  2. ഇത് കാണുന്നതിന് ഒരു അറ്റാച്ച്മെന്റ് ടാപ്പ് ചെയ്യൂ, പങ്കിടൂ ടാപ്പ് ചെയ്യൂ, എന്നിട്ട് പ്രിന്റ് തിരഞ്ഞെടുക്കൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.