ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPad-ൽ ‘തത്സമയ തിരിച്ചറിയൽ’ എന്നതിനായി ഷോർട്ട്കട്ടുകൾ സജ്ജീകരിക്കൂ

VoiceOver ഓണായിരിക്കുമ്പോൾ തത്സമയ തിരിച്ചറിയൽ വേഗത്തിൽ തുടങ്ങാൻ നിങ്ങൾക്ക് ഒരു ഷോർട്ട്കട്ട് സജ്ജീകരിക്കാനാകും. VoiceOver ഓഫാണെങ്കിൽ, നിങ്ങളുടെ ചുറ്റുപാടുകളുടെ തത്സമയ വിവരണങ്ങൾ നേടൂ എന്നതിൽ ഷോർട്ട്കട്ട് മാഗ്നിഫയർ ആപ്പ് തുറക്കുന്നു.

  • ഒരു VoiceOver ആംഗ്യങ്ങൾ ഉപയോഗിക്കൂ: VoiceOver ഓണായിരിക്കുമ്പോൾ, തത്സമയ തിരിച്ചറിയൽ ഓൺ അല്ലെങ്കിൽ ഓഫ് ചെയ്യാൻ നാല് വിരലുകൾകൊണ്ട് സ്ക്രീനിൽ മൂന്ന് തവണ തുടരെ ടാപ്പ് ചെയ്യൂ. മറ്റൊരു ആംഗ്യം അസൈൻ ചെയ്യാൻ, ക്രമീകരണം  >ആക്സസബിലിറ്റി > VoiceOver > കമാൻഡുകൾ >ടച്ച് ആംഗ്യങ്ങൾ എന്നതിലേക്ക് പോകൂ.

  • ടോപ്പ് ബട്ടണിലോ ഹോം ബട്ടണിലോ മൂന്ന് തവണ ക്ലിക്ക് ചെയ്യൂ: ക്രമീകരണം  > ആക്സസബിലിറ്റി >ആക്സസബിലിറ്റി ഷോർട്ട്കട്ട് എന്നതിലേക്ക് പോയി, തത്സമയ ലൈവ് തിരിച്ചറിയൽ സെലക്റ്റ് ചെയ്യൂ. ആക്സസബിലിറ്റി ഫീച്ചറുകൾ വേഗത്തിൽ ഓണാക്കുകയോ ഓഫാക്കുകയോ ചെയ്യൂ എന്നത് കാണൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.