ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPad (എട്ടാം ജനറേഷൻ)

iPad-ലെ (എട്ടാം ജനറേഷൻ) ക്യാമറകൾ, ബട്ടണുകൾ, മറ്റ് അവശ്യ ഹാർഡ്‌വെയർ ഫീച്ചറുകൾ എന്നിവയുടെ ലൊക്കേഷൻ അറിയൂ.

കോൾഔട്ടുകളുള്ള iPad-ന്റെ മുൻവശ കാഴ്ച, മുകളിൽ മധ്യഭാഗത്ത് മുൻവശ ക്യാമറ, മുകളിൽ വലത് ഭാഗത്ത് ടോപ്പ് ബട്ടൺ, വലത് ഭാഗത്ത് വോള്യം ബട്ടണുകൾ, താഴെ മധ്യഭാഗത്ത് ഹോം ബട്ടൺ/Touch ID.

1 മുൻവശ ക്യാമറ

2 ടോപ്പ് ബട്ടൺ

3 വോള്യം ബട്ടണുകൾ

4 ഹോം ബട്ടൺ/Touch ID

കോൾഔട്ടുകളുള്ള iPad-ന്റെ പിൻവശ കാഴ്ച, മുകളിൽ ഇടതുഭാഗത്ത് പിൻവശ ക്യാമറ, മുകളിൽ വലതുഭാഗത്ത് ഹെഡ്ഫോൺ ജാക്ക്, വലതുഭാഗത്ത് Smart Connector, താഴെ മധ്യഭാഗത്ത് Lightning കണക്റ്റർ, താഴെ ഇടതുഭാഗത്ത് സിം ട്രേ (Wi-Fi + Cellular).

5 പിൻവശ ക്യാമറ

6 ഹെഡ്ഫോൺ ജാക്ക്

7 Smart Connector

8 Lightning കണക്റ്റർ

9 സിം ട്രേ (Wi-Fi + Cellular)

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.