ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPad-ലെ ‘കുറിപ്പുകളി’ൽ കീബോർഡ് ഷോർട്ട്കട്ടുകൾ ഉപയോഗിക്കൂ

നിങ്ങളുടെ iPad ഒരു iPad കീബോർഡിലേക്ക് കണക്റ്റ് ചെയ്തിട്ടുണ്ടെങ്കിൽ, കുറിപ്പുകൾ ആപ്പിൽ വേഗത്തിൽ പ്രവർത്തനങ്ങൾ നടത്താൻ നിങ്ങൾക്ക് കീബോർഡ് ഷോർട്ട്കട്ടുകൾ ഉപയോഗിക്കാം.

കീബോർഡ് ഷോർട്ട്കട്ടുകളുടെ ഉദാഹരണങ്ങൾ

  • ഒരു പുതിയ കുറിപ്പ് തുടങ്ങാൻ: കമാൻഡ്-N അമർത്തൂ.

  • ഒരു ചെക്ക്ലിസ്റ്റ് ചേർക്കാൻ: ഷിഫ്റ്റ്-കമാൻഡ്-L അമർത്തൂ.

  • ഒരു ബുള്ളറ്റ് ചെയ്ത ലിസ്റ്റ് സൃഷ്ടിക്കാൻ: ഷിഫ്റ്റ്-കമാൻഡ്-7 അമർത്തൂ.

  • ഒരു ലിങ്ക് ചേർക്കാൻ: കമാൻഡ്-K അമർത്തൂ.

  • സൈഡ്ബാർ മറയ്ക്കാൻ: കൺട്രോൾ-കമാൻഡ്-S അമർത്തൂ.

കീബോർഡ് ഷോർട്ട്കട്ടുകൾ പഠിക്കൂ

ഷോർട്ട്കട്ടുകൾ ദൃശ്യമാകുന്നതുവരെ ഗ്ലോബ് () കീയോ കമാൻഡ് കീയോ (⌘) അമർത്തിപ്പിടിക്കൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.