ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPad-ലെ മൊബിലിറ്റിക്കുള്ള ആക്സസബിലിറ്റി ഫീച്ചറുകൾ

മൊബിലിറ്റിക്കായി ബിൽറ്റ്-ഇൻ ആക്സസബിലിറ്റി ഫീച്ചറുകൾ ഉപയോഗിച്ച്, നിങ്ങളുടെ കണ്ണുകൾ, പറയുന്ന കമാൻഡുകൾ, അസിസ്റ്റീവ് ഡിവൈസുകൾ, ഒരു ബാഹ്യ കീബോർഡ് എന്നിവയും മറ്റും ഉപയോഗിച്ച് നിങ്ങൾക്ക് iPad നാവിഗേറ്റ് ചെയ്യാനും അതുമായി ഇന്ററാക്റ്റ് ചെയ്യാനും കഴിയും. എളുപ്പത്തിൽ ആംഗ്യങ്ങൾ ഉപയോഗിക്കാനും iPad ബട്ടണുകൾ അമർത്താനും പറ്റുന്ന രീതിയിൽ നിങ്ങൾക്ക് ഓപ്ഷനുകൾ സജ്ജീകരിക്കുകയും ചെയ്യാം.

മൊബിലിറ്റിക്കുള്ള ആക്സസബിലിറ്റി ഫീച്ചറുകൾ പര്യവേക്ഷണം ചെയ്യാൻ, ക്രമീകരണം > ആക്സസബിലിറ്റി എന്നതിലേക്ക് പോകൂ, ശേഷം താഴേക്ക് ഫിസിക്കലും മോട്ടറും സെക്ഷനിലേക്ക് സ്ക്രോൾ ചെയ്യൂ.

പ്രവർത്തനം

ബന്ധപ്പെട്ട ഫീച്ചറുകളും ക്രമീകരണങ്ങളും

നിങ്ങളുടെ iPad ഹാൻഡ്സ്-ഫ്രീയായി നാവിഗേറ്റ് ചെയ്യൂ

നിങ്ങൾക്കായി iPad-നെ കൊണ്ട് ടൈപ്പ് ചെയ്യിക്കൂ

മറ്റ് ഇൻപുട്ടുകൾ കണക്റ്റ് ചെയ്യൂ

മറ്റ് ഡിവൈസുകൾ നിയന്ത്രിക്കൂ

ആംഗ്യങ്ങൾ ഇഷ്ടാനുസൃതമാക്കൂ

നിങ്ങളുടെ ഇൻപുട്ടിന്റെ സെൻസിറ്റിവിറ്റി ക്രമപ്പെടുത്തൂ

നുറുങ്ങ്: ഒരു ബട്ടണിന്റെ ക്ലിക്ക് ഉപയോഗിച്ചോ കൺട്രോൾ സെന്ററിൽ നിന്നോ നിങ്ങളുടെ ‘ആക്സസബിലിറ്റിയിലേക്ക് പോകൂ’ ഫീച്ചറുകളും ക്രമീകരണങ്ങളും നിയന്ത്രിക്കൂ. ആക്സസബിലിറ്റി ഷോർട്ട്കട്ട് ഉപയോഗിച്ച് ഫീച്ചറുകൾ വേഗത്തിൽ തുറക്കൂ എന്നത് കാണൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.